ലക്നൗ: ലോക്സഭ ഉപതെരഞ്ഞെടുപ്പിലേറ്റ തോല്‍വിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. സംസ്ഥാന ഉദ്യോഗസ്ഥവൃന്ദത്തില്‍ യോഗി ആദിത്യനാഥിന് ഉണ്ടായിരുന്ന അമിത ആത്മവിശ്വാസമാണ് തോല്‍വിക്ക് കാരണമെന്ന് ഭയ്രീയ എം.എല്‍.എ സുരേന്ദ്ര സിങ്...
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിയില്‍ പങ്കെടുത്ത യുവതിയുടെ ബുര്‍ഖ അഴിച്ചുവാങ്ങിയത് വിവാദമാകുന്നു. ബി.ജെ.പി പ്രവര്‍ത്തകയായ സൈറ എന്നസ്ത്രീയുടെ ബുര്‍ഖയാണ് മൂന്ന് വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിച്ചു വാങ്ങിയത്. യോഗിയുടെ ബാലിയിലെ റാലിയില്‍ ഇന്നലെയാണ്...
തിരുവനന്തപുരം: താജ്മഹലിനെതിരെ ഉയരുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് മന്ത്രി തോമസ് ഐസക്. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചുവെന്ന് മന്ത്രി പറഞ്ഞു.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നുവെന്നും, വിഷയത്തിലുള്ള...
ലക്നൗ: താജ്മഹലിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തുന്നതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സ്ന്ദര്‍ശിക്കാനൊരുങ്ങുന്നു. അടുത്തയാഴ്ച്ചയാണ് യോഗി താജ്മഹല്‍ സന്ദര്‍ശിക്കുകയെന്നാണ് അറിയിപ്പ്. താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന് അപമാനമാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ്...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ യോഗി ആദിത്യനാഥ് നിര്‍മിക്കാനൊരുങ്ങുന്ന കൂറ്റന്‍ ശ്രീരാമ പ്രതിമയില്‍ സ്ഥാപിക്കാന്‍ ഷിയാ വഖഫ് ബോര്‍ഡ് 10 വെള്ളി അമ്പുകള്‍ വാഗ്ദാനം ചെയ്തു. ചില സമുദായാംഗങ്ങള്‍ മുന്നോട്ടു വെച്ച നിര്‍ദേശം അംഗീകരിച്ച വഖഫ് ബോര്‍ഡ്...
ന്യൂഡല്‍ഹി: ഒരാഴ്ച്ചക്കുള്ളില്‍ ഗോരഖ്പൂര്‍ ആസ്പത്രിയില്‍ 71 കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ പരിഹാസവുമയി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുട്ടികള്‍ക്ക് രണ്ട് വയസ്സാകുമ്പോള്‍ അവരെ സര്‍ക്കാര്‍ നോക്കേണ്ട അവസ്ഥയാണ് ഇവിടെ ഉള്ളതെന്ന് യോഗി പറഞ്ഞു. പ്രതിപക്ഷപാര്‍ട്ടികളും മാധ്യമങ്ങളും...
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് 48 മണിക്കൂര്‍ ഓക്സിഡന് സംവിധാനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന കുട്ടികള്‍...
റാംപൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിസ്ക്കരിക്കാന്‍ വെല്ലുവിളിച്ച് സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അസംഖാന്. സൂര്യനമസ്ക്കാരത്തെ നിസ്ക്കാരത്തോട് ഉപമിച്ച പശ്ചാത്തലത്തിലാണ് അസംഖാന്റെ വെല്ലുവിളി. മുസ്ലിംകളുടെ പ്രാര്‍ത്ഥനയെ സൂര്യനെ വന്ദിക്കുന്നതുമായി താരതമ്യം ചെയ്യുന്നതിന്റെ ഉദ്ദേശശുദ്ധി...