ലക്നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നടപ്പിലാക്കിയ ആന്റി റോമിയോ സ്കോഡിന്റെ മറവില്‍ വ്യാപകമായി യുവാക്കളെ പോലീസ് പിടികൂടുന്നതായി പരാതി. പൊതുയിടങ്ങളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നത് തടയുന്നതിന് നടപ്പിലാക്കിയതാണ് പുതിയ പദ്ധതി. ഇത്...
ലക്നോ: അധികാരമേറ്റ് ദിവസങ്ങള്‍ പിന്നിടും മുമ്പേ ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ പൊട്ടിത്തെറി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ ഒതുക്കി ആഭ്യന്തരം സ്വന്തമാക്കിയതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സംസ്ഥാനത്ത് ജനവികാരം ഉണര്‍ന്നിട്ടുണ്ട്. മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കും...
മീററ്റ്: ഉത്തര്‍ പ്രദേശില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം. ബിജ്നോര്‍ ജില്ലയിലെ കല്‍കവാലി ദാഗ്രോളിയില്‍ പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നാലു പേരടങ്ങുന്ന സംഘം ഗ്രാമത്തില്‍ പശുക്കളെ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി ആദിത്യനാഥിനു ഉപദേശവുമായി പിതാവ് ആനന്ദ് സിങ് ബിശ്ത്. എല്ലാ മതവിഭാഗത്തിലേയുംപെട്ട ആളുകളേയും ബഹുമാനിക്കാന്‍ സാധിക്കണമെന്ന് ആദിത്യനാഥിനു ഉപദേശം നല്കിയ പിതാവ് ആനന്ദ് സിങ്, നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനായി ബുര്‍ഖ...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ആദിത്യനാഥ് ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികാസം’ പാലിക്കുമെന്ന് ലോക്സഭയില്‍ പറഞ്ഞു. യു.പി മുഖ്യമന്ത്രിയായി ചുമതല യേല്‍ക്കാന്‍ ലോക്സഭാഗത്വം രാജിവെച്ച കൊണ്ടുള്ള അവസാന പ്രസംഗത്തിലാണ് തന്റെ കാഴ്ചപ്പാടുകള്‍ ആദിത്യനാഥ് പങ്കുവെച്ചത്. സംസ്ഥാനത്തെ യുവാക്കള്‍ ജോലി...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീവ്ര മുസ്ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍. ദ ഗാര്ഡിയന്, ന്യുയോര്‍ക്ക് ടൈംസ് എന്നീ മാധ്യമങ്ങളാണ് ആദിത്യനാഥിനെ വിമര്‍ശിച്ച് ലേഖനങ്ങളെഴുതിയത്. ഏഴു രാജ്യങ്ങളിലെ മുസ്ലീംകളുടെ യാത്ര നിരോധിച്ച യുഎസ് പ്രസിഡന്റ്...
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്നാഥ് സിങ് എന്നിവരും എല്‍.കെ അദ്വാനി, മുരളി മനോഹര്‍...
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന യോഗി ആദിത്യനാഥിനും അപരന്. ഹോളിവുഡ് താരം വിന് ഡീസലാണ് യോഗിയുടെ അപരനായി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നത്. വേഷം കാവിയല്ലെങ്കിലും ലുക്ക് പൂര്‍ണമായും യോഗിയെ പോലെ തന്നെ. ക്ലീന്‍ വേഷവും മൊട്ടത്തലയുമാണ് ഇരുവരുടെയും...
ന്യൂഡല്‍ഹി: ‘ ഒരു ഹിന്ദു സ്ത്രീയെ മതംമാറ്റം നടത്തിയാല്‍ ഹിന്ദു യുവാക്കള്‍ 100 മുസ്്ലിം യുവതികളെ വിവാഹം ചെയ്യും’, ‘ അവര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ കൊണ്ടുപോയാല്‍, ഞങ്ങള്‍ 100 മുസ്്ലിം പെണ്‍കുട്ടികളെ കൊണ്ടുപോകും’, ‘ഹിന്ദു...