സ്വാകാര്യ ചാനലില്‍ നടന്ന മ്യൂസിക് റിയാിലറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് യൂട്യൂബിലൂടെ അപവാദം പ്രചരിപ്പിച്ചത്
കൈയേറ്റം ചെയ്യല്‍, ഭവന ഭേദനം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ നല്കിയ അപേക്ഷയാണ് തിരുവനന്തപുരം ജില്ലാ കോടതി തള്ളിയത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്
നിലവില്‍ ആദ്യ കേസില്‍ തന്നെ ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വിജയ് പി നായര്‍ അറസ്റ്റിലാണ്. ഭാഗ്യലക്ഷ്മിയടക്കം നല്കിയ പരാതിയില്‍ അശ്ലീല യു ട്യൂബറെ കഴിഞ്ഞദിവസം വീട്ടില്‍ നിന്നാണ്് പൊലീസ് അറസ്റ്റ് ചെയ്തത്.
വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് പൊലീസ് യൂട്യൂബിനോട് ആവശ്യപ്പെട്ടതു പ്രകാരമാണ് നടപടി. ഇതോടെ ഇയാളുടെ യൂട്യൂബ് ചാനലടക്കം നീക്കം ചെയ്യുകയായിരുന്നു