Culture5 years ago
ഡെലിവറി ബോയ് ഹിന്ദു അല്ല ; ഭക്ഷണം ക്യാന്‍സല്‍ ചെയ്ത ആള്‍ക്ക് മറുപടി നല്കി സൊമാറ്റോ
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് കൊണ്ടുവരുന്നതിനാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് മറുപടി നല്കി സൊമറ്റോയുടെ സ്ഥാപകന്‍. ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, ക്യാന്‍സല്‍ ചെയ്താല്‍...