കോവിഡ് ബാധിതര്‍ ചികിത്സപ്പിഴവുമൂലം മരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയശേഷം നജ്മ എന്തുകാര്യത്തിന് വിളിച്ചാലും മെഡിക്കല്‍ കോളജിലെ സീനിയര്‍ ഡോക്ടര്‍മാര്‍ ഫോണ്‍ എടുക്കുന്നില്ല. തിങ്കളാഴ്ച ഡ്യൂട്ടി കഴിഞ്ഞിറങ്ങിയശേഷം ഇവരുടെ തുറന്നുപറച്ചില്‍ വന്‍ വിവാദം ഉയര്‍ത്തി. ഇനി വ്യാഴാഴ്ച ഡ്യൂട്ടിക്ക് കയറണമോ...
പേപ്പര്‍ കോട്ടണ്‍ മിക്സ് നിര്‍മ്മിക്കുന്ന കമ്പനിയുടെ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനായ ഹരികൃഷ്ണനില്‍ നിന്നും പണം വാങ്ങി പറ്റിച്ചുവെന്നാണ് കേസ്. 28.75 ലക്ഷം കമ്പനിയില്‍ നിക്ഷേപിച്ചെങ്കിലും വ!ര്‍ഷങ്ങള്‍ കഴി!ഞ്ഞിട്ടും യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ലെന്നും...
അതേസമയം, ഈ ഭക്ഷ്യദുരന്തം സംഭവിച്ചത് എങ്ങനെയെന്ന കാര്യത്തില്‍ പരിശോധന തുടരുകയാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പുളിപ്പിച്ച അരിയും മറ്റു ധാന്യങ്ങളും ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങളില്‍ നിന്ന് ഏറ്റവുമധികം ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത് ബോണ്‍ഗ്രെക്കിക് ആസിഡാണ്. ഉയര്‍ന്ന ചൂടില്‍ പോലും നശിക്കാത്ത...
വിജയിയുടെ രാഷ്ട്രീയ പ്രവേശനം കഴിഞ്ഞ കുറെ നാളായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേരത്തെ മെര്‍സല്‍ എന്ന സിനിമയില്‍ കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടിയേയും മറ്റ് സാമ്പത്തിക പരിഷ്കാരങ്ങളേയും വിജയ് വിമര്‍ശിച്ചിരുന്നു.
വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്കിയ അഭിമുഖത്തിലാണ് ലോകത്തിന് ആവശ്യമായ കോവിഡ് വാക്സിന്റെ ഏറിയ പങ്കും ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് മാര്‍ക്ക് സൂസ്മാന്‍ വ്യക്തമാക്കിയത്. കോവിഡിനെതിരെ ഇന്ത്യ തീര്‍ക്കുന്ന പ്രതിരോധത്തേയും അദ്ദേഹം പ്രശംസിച്ചു.
സോഷ്യല്‍മീഡിയയിലൂടേയും മറ്റും ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനും താരങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിഭജനമുണ്ടാക്കാനും നടി കങ്കണ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു കാസ്റ്റിങ് ഡയറക്ടര്‍ മുബൈ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ച ശേഷം കോടതി ഈ വിഷയത്തില്‍...
24 മണിക്കൂറിനുള്ളില്‍ പുറത്താക്കിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ മറ്റു സമര പരിപാടികളിലേക്ക് കടക്കുമെന്ന് അലീഗഢ് മെഡിക്കല്‍ കോളജ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയഷന് പ്രസിഡന്റ് മുഹമ്മദ് ഹംസ മാലിഖ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഖാശിഫ് എന്നിവര്‍ വ്യക്തമാക്കി
കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് ചിതറ കല്ലുവെട്ടാംകുഴി സുധീന ഭര്‍ത്താവ് അനസ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തലക്കേറ്റ ഗുരുതര പരിക്കായിരുന്നു മരണ കാരണം. ഭര്‍ത്താവ് അനസും, ഉമ്മയും സഹോദരിയും സുധീനയെ മാനസികമായും...
ബാസിം റഹ്മാനും സാഹിസ് സത്താറും ചേര്‍ന്ന് 'സാദിഖ്' എന്ന ടൈറ്റിലില്‍ ഒരുക്കുന്ന ഡോക്യുമെന്ററിയുടെ ടെയ്ലര് പുറത്തിറങ്ങി. ഡോക്യുമെന്ററി വരുന്ന ശനിയാഴ്ച ആറ് മണിക്ക് യൂ ട്യൂബില്‍ റിലീസ് ചെയ്യും.
മന്ത്രിയുടെ നടപടി ഏറെ ദുഃഖമുണ്ടാക്കിയെന്ന് എടപ്പാള്‍ സ്വദേശി യാസിറിന്റെ പിതാവ് എം.കെ.എം.അലിയും പ്രതികരിച്ചു. പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പൊലീസ് രണ്ടുതവണ വീട്ടില്‍ റെയ്ഡ് നടത്തി. മകനെ ഇല്ലാതാക്കാന്‍ സ്വപ്ന സുരേഷിനെ ജലീല്‍ കൂട്ടുപിടിച്ചെന്നത് ഞെട്ടിച്ചുവെന്നും അലി...