മുന്നാക്ക സംവരണം നടപ്പാക്കാന്‍ നേരത്തെ തീരുമാനമെടുത്തെങ്കിലും യാഥാര്‍ത്ഥ്യമാവാന്‍ സര്‍വീസ് ചട്ട ഭേദഗതി കൂടി വേണ്ടിയിരുന്നു. സര്‍വീസ് ചട്ടം ഭേദഗതി ചെയ്ത പിഎസ്സി നടപടിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. മുന്നാക്ക സംവരണം നടപ്പാവാന്‍ ഇനി വിജ്ഞാപനം...
സത്യപ്രതിജ്ഞ ചെയ്ത നിരവധി പുതിയ അംബാസഡര്‍മാരില്‍ ഒരാളാണ് അമല്‍ യഹ്യ അല്‍ മൊല്ലിമി. മാലിദ്വീപ്, ഹംഗറി, നൈജീരിയ, ബോസ്നിയ, ഹെര്‍സഗോവിന, ഉഗാണ്ട, മെക്സിക്കോ എന്നിവിടങ്ങളിലേക്കുള്ള രാജ്യത്തിന്റെ അംബാസഡര്‍ സല്മാന് രാജാവിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
ആദ്യ ഘട്ടത്തില്‍ ഉംറ കര്‍മത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇരു ഹറമുകളിലെയും നമസ്കാരം, മദീന സന്ദര്‍ശനം തുടങ്ങിയവ രണ്ടാം ഘട്ടത്തില്‍ മാത്രമാണ് അനുവദിച്ചത്. ഒരു ദിവസം 6000 തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കിയിരുന്ന ആദ്യ ഘട്ടത്തെ അപേക്ഷിച്ച്...
'എന്നാല്‍ അയാള്‍ പല സ്ഥലങ്ങളിലും പോകുന്നുണ്ടെന്ന് ഞാന്‍ അറിയുന്നുണ്ട്. എന്നെ മാത്രം വിളിക്കുന്നില്ല. അതെന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തെ നോക്കിയത് എങ്ങനെയെന്ന് എനിക്ക് അറിയാം. പക്ഷേ ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്നേക്കാള്‍ മദ്യത്തെയാണ് അദ്ദേഹം...
മദ്രസയില്‍ പഠിച്ച എല്ലാ തീവ്രവാദികളും ജമ്മു കശ്മീരിനെ ഒരു ഭീകര ഫാക്ടറിയാക്കി മാറ്റിയെന്നും ഇവര്‍ ആരോപിച്ചു. ദേശീയത പാലിക്കാന്‍ കഴിയാത്ത മദ്രസകളെ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായവുമായി ലയിപ്പിച്ച് സമൂഹത്തിന്റെ സമ്പൂര്‍ണ്ണ പുരോഗതി ഉറപ്പാക്കണമെന്ന് ഇവര്‍ പറയുന്നു.
രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 76,51,108 ആയി. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 717 പേര് മരിച്ചു. ഇതോടെ മരണ സംഖ്യ 1,15,914 ആയി ഉയര്‍ന്നു.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,912.11 ഡോളര്‍ നിലവാരത്തിലാണ്. വിലയില്‍ 0.3ശതമാനമാണ് വര്‍ധനവുണ്ടായത്. യുഎസ് ഡോളറിന്റെ തളര്‍ച്ചയാണ് സ്വര്‍ണത്തിന് നേട്ടമായത്.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഉടന്‍ തന്നെ കമന്റ് ബോക്സില്‍ പ്രതിഷേധവും തുടങ്ങി. ഡിസ്ലൈക്ക് ബട്ടണ്‍ തിരിച്ചുകൊണ്ടുവരൂ, അഭിപ്രയ സ്വാതന്ത്ര്യമില്ലേ, ബിജെപി ഐടി സെല്‍ പണി തുടങ്ങി എന്നിങ്ങനെയൊക്കെയായിരുന്നു കമന്റുകള്‍. ഇനി കമന്റ്...
ഉടന്‍ തന്നെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രാവിലെ പിതാവിന്റെ കാസര്‍കോട്ടെ വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് കുട്ടി വാശിപിടിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം നാട്ടിലുള്ളതിനാല്‍ മാതാവ് പോകുന്നത് വിലക്കിയിരുന്നു. ഇതില്‍ മനംനൊന്തായിരിക്കാം കുട്ടി മരിച്ചതെന്നാണ് പോലീസ്...
അതേസമയം, നെറ്റ് വര്‍ക്ക് പ്രശ്നത്തിന് കാരണം വ്യക്തമാക്കി കമ്പനി രംഗത്തെത്തി. ഒന്നിലധികം സ്ഥലങ്ങളില്‍ ഫൈബര്‍ മുറിഞ്ഞതാണ് നെറ്റ് വര്‍ക്ക് തകരാറിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഫൈബര്‍ മുറിയാനുള്ള കാരണം അന്വേഷിക്കുകയാണെന്നും നിലവില്‍ പ്രശ്നം പരിഹരിച്ചതായും വി...