സാങ്കേതിക തകരാറുമൂലമാണ് വിമാനം വൈകിയതെന്നാണ് അധികൃതര്‍ പറയുന്നത്.
52 ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
1,83,200 രൂപയാണ് ബാലന്‍സ് തുക. ആകെ 3,84,200 രൂപയാണ് നിശ്ചയിച്ച തുക.
2020-21 കാലത്ത് നടന്ന പാര്‍ട്ടികള്‍ സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെയാണ് കുറ്റസമ്മതം.
വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമൃം റദ്ദാക്കും. അന്വേഷത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
രാഷ്ട്രീയം മനസിലാകുന്നില്ലെങ്കില്‍ വീട്ടില്‍ പോയി ഭക്ഷണമുണ്ടാക്കൂ' എന്നായിരുന്നു ചന്ദ്രകാന്തിന്റെ അധിക്ഷേപം.
ആര്യന് ഖാന് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തെളിവില്ലെന്ന് എന്‍.സി.ബി വ്യക്തമാക്കി.
അന്വേഷണസംഘം സംശയാസ്പദമായി പരിശോധിച്ചപ്പോള്‍ 25,000 കിലോ ഭാരം വരുന്ന 1,000ത്തോളം ചാക്കുകള്‍ കണ്ടെത്തുകയായിരുന്നു. ഇതിലായാണ് കൊക്കൈന്‍ ഒളിപ്പിച്ചത്.
കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയ ശേഷം അനിയനെ കിണറ്റില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
താഗത നിയമങ്ങള്‍ പാലിക്കാത്തിവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.