ഗ്യാന്‍ വാപി മസ്ജിദ് കമ്മിറ്റിയാണ് കോടതിയെ സമീപിച്ചത്.
പ്രതിയെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ യു.യു ലളിത്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന മൂന്നംഗ സുപ്രീം കോടതി കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്.
കാട്ടുപന്നിയെ വനപാലകര്‍ എത്തി വെടിവച്ചുകൊന്നു.
പുനര്‍ നിര്‍മാണം സംഘര്‍ഷങ്ങളൊന്നുമില്ലാതെ നിയമാനുസൃതമായി സമാധാനപരമായി നടത്തുമെന്നും ഈശ്വരപ്പ പറഞ്ഞു.
മുളകേടിലെ ഒരു വീട്ടില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
സ്വസ്തിക ചിഹ്നമുള്ള ദര്‍ഗയുടെ ജനലുകളുടെ ചിത്രവും സംഘം പുറത്തുവിട്ടിട്ടുണ്ട്. ദര്‍ഗയില്‍ പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സംഭവത്തിന് മുമ്പ് രാജേന്ദ്ര പൊലീസിനെ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചിരുന്നെന്നും തങ്ങള്‍ വീട്ടിലെത്തിയപ്പോഴേക്കും ടാങ്കിന് മുകളില്‍ കയറിയിരുന്നെന്നും പൊലീസ് പറഞ്ഞു
അബുദാബിയില്‍ കാറപകടത്തില്‍ മലയാളി മരിച്ചു.
സാങ്കേതിക തകരാറുമൂലമാണ് വിമാനം വൈകിയതെന്നാണ് അധികൃതര്‍ പറയുന്നത്.