തുടര്‍ച്ചയായ ഇന്ധനവില വര്‍ധനക്കെതിരെ വന്‍ ജനരോഷം ഉയരുന്നുണ്ട്.
സ്വര്‍ണക്കടത്തിന്റെ ഉത്തരവാദിത്തം കൂടി ചിലപ്പോള്‍ പിണറായി, ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടി വയ്ക്കുമെന്നാണ് ഇപ്പോള്‍ തോന്നുന്നത്. സമരക്കാരുമായി ചര്‍ച്ചയില്ലെന്നു പറയുന്ന പിണറായി വിജയനു മോദിയുടെ സ്വരമാണ്.
സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ഇതുവരെ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
യു.ഡി.എഫ് എന്ന കപ്പലിനെ നയിക്കുന്ന നാവികന്മാരില്‍ ഒരാള്‍ മാത്രമായ പി.കെ കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് ഇത്തരം നുണകളും പേടികളും പ്രചരിപ്പിക്കുന്നവര്‍, രാഷ്ട്രീയമായി സമനില തെറ്റിയവരാണ്. ഒരു ചെറുവഞ്ചി പോലും തുഴഞ്ഞ് കരയ്ക്കടുപ്പിക്കാന്‍ ശേഷിയില്ലാത്തവര്‍, ചുറുചുറുക്കുള്ള നാവികരെ പേടിക്കാതിരിക്കുന്നത് എങ്ങനെ?
അതിനിടെ കോവിഡ് 19 വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചു.
ഡിവൈ.എസ്.പി നോബോമിത ദാസിനെ നേരില്‍ കണ്ട നേതാക്കള്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഇതുവരെ സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാവാത്തതും വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം പെട്രോള്‍ വില നൂറ് കടന്നിരുന്നു.
ഒതുക്കുങ്ങലിലെ ക്ലിനിക്കിലെത്തിയാണ് പിതാവ് അശോകനും മാതാവ് പൊന്നമ്മയും ഹാദിയയെ കണ്ടത്.
കര്‍ഷക സമരം നാടിന്റെ പോരാട്ടമാണെന്നും ലാത്തികള്‍ കൊണ്ടോ തോക്കുകള്‍ കൊണ്ടോ അടിച്ചമര്‍ത്താനാവില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.