കാന്‍ഡി: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 329 റണ്‍സ് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ശിഖര്‍ ധവാനും (119)...
ലണ്ടന്‍: ആദ്യന്തം ആവേശം മുറ്റിനിന്ന വാശിയേറിയ പോരാട്ടത്തില്‍ ആര്‍സനല്‍ ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്തതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2017-18 സീസണിന് തുടക്കമായി. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ മൂന്നിനെതിരെ നാലു ഗോളിനായിരുന്നു ഗണ്ണേഴ്സിന്റെ നാടകീയ വിജയം. ആതിഥേയര്‍ക്കു വേണ്ടി...
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് 48 മണിക്കൂര്‍ ഓക്സിഡന് സംവിധാനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന കുട്ടികള്‍...
വാഷിങ്ടണ്‍: ഗുവാമിലെ യു.എസ് വ്യോമ, നാവിക താവളത്തിനു നേരെ ആക്രമണം നടത്തുമെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനത്തിന് ഭീഷണിയുടെ സ്വരത്തില്‍ മറുപടി നല്കി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കൊറിയ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടി നല്കാന് അമേരിക്കന്‍ സൈനിക...
പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിക്കു വേണ്ടി കളിക്കുന്നതിനുള്ള നെയ്മറുടെ തടസ്സങ്ങളെല്ലാം നീങ്ങിയതോടെ ബ്രസീലിയന്‍ താരം ഫ്രഞ്ച് ലീഗില്‍ ഞായറാഴ്ച അരങ്ങേറും. 222 ദശലക്ഷം യൂറോ എന്ന റെക്കോര്‍ഡ് തുകയ്ക്ക് ബാര്‍സലോണയില്‍ നിന്ന് കൂടുമാറിയെത്തിയെങ്കിലും ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട...
കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 622 നെതിരെ 183 ന് പുറത്തായി ഫോളോ ഓണിന് നിര്‍ബന്ധിതരായ ശ്രീലങ്ക മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാം...
ദോഹ: വോഡഫോണ്‍ ഖത്തറിന്റെ പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായി(സി.എഫ്.ഒ) ബ്രെട്ട് ഗോസ്ഷനെ നിയമിച്ചു. നൈജീരിയയിലും ഘാനയിലും എം ടി എന്‍ സി ഇ ഒയായി പ്രവര്‍ത്തിച്ചിരുന്ന ഗോസ്ഷന് എം ടി എന്നിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായും...
Sന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് തെറ്റായ റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയും ശശി തരൂരിനെ തുടര്‍ച്ചയായി ശല്യപ്പെടുത്തുകയും ചെയ്യുന്ന റിപ്പബ്ലിക് ടി.വിക്കും അര്‍ണാബ് ഗോസ്വാമിക്കുമെതിരെ ഡല്‍ഹി ഹൈക്കോടതി. നിശ്ശബ്ദനായിരിക്കാനുള്ള തരൂരിന്റെ അവകാശം മാനിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് മന്മോഹന്...
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സ് 622 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തു. ചേതേശ്വര്‍ പുജാരയുടെയും (133) അജിങ്ക്യ രഹാനെയുടെയും (132) സെഞ്ച്വറികള്‍ക്കു പിന്നാലെ രവിചന്ദ്രന്‍ അശ്വിനും (54) വൃദ്ധിമന്‍ സാഹയും (67) രവീന്ദ്ര...
പാരീസ്: ബാര്‍സലോണയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് ട്രാന്സ്ഫറായെത്തിയ ബ്രസീലിയന്‍ താരം നെയ്മറിന്റെ പി.എസ്.ജി കുപ്പായത്തിനു വേണ്ടി ആരാധകരുടെ വന്‍ തിരക്ക്. ബ്രസീലില്‍ നെയ്മര്‍ അണിയുന്ന പത്താം നമ്പര്‍ തന്നെയാണ് സ്പോര്‍ട്സ് വസ്ത്ര നിര്‍മാതാക്കളായ നൈക്കി പുറത്തിയ...