യൂറോപ്പിലെ വിവിധ ലീഗുകളില്‍ പ്രമുഖരായ റയല്‍ മാഡ്രിഡ്, പി.എസ്.ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുകള്‍ക്ക് ജയം. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ മൂന്നു ഗോളിന് റയല്‍ സോഷ്യദാദിനെ വീഴ്ത്തിയപ്പോള്‍ ഫ്രഞ്ച് ലീഗില്‍ കരുത്തരായ ഒളിംപിക് ലിയോണിനെതിരെ...
സൂപ്പര്‍ താരം ലയണല്‍ മെസ്സിയും മിഡ്ഫീല്‍ഡ് മാന്ത്രികന് ആന്ദ്രേ ഇനിയസ്റ്റയും ബാര്‍സലോണയില്‍ തുടരുന്ന കാര്യത്തില്‍ സംശയമില്ലെന്ന് ക്ലബ്ബ് തലവന്‍ ജോസപ് മരിയ ബര്‍ത്തമ്യൂ. അടുത്ത സീസണോടെ നിലവിലെ കരാര്‍ അവസാനിക്കുന്ന മെസ്സി ഇതുവരെ പുതിയ കരാറില്‍...
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മുസ്ലിംകള്‍ക്കു നേരെ നടക്കുന്ന വംശീയ അക്രമത്തിനിരയായവരില്‍ ജൂത സ്ത്രീയും മകളും. ന്യൂയോര്‍ക്കിലെ ക്വീന്‍സ് സബ്വേ സ്റ്റേഷനിലാണ് ഓര്‍ത്തഡോക്സ് ജൂത മതവിശ്വാസികളായ അമ്മയെയും മകളെയും ഡിമിത്രിയോസ് സിയാസ് എന്ന 40-കാരന് ക്രൂരമായി മര്‍ദിച്ചത്. ‘വൃത്തികെട്ട...
ന്യൂഡല്‍ഹി: അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിന്‍ ശിലാസ്ഥാപനം അഭിമാന നേട്ടമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വിമര്‍ശനവുമായി ട്വിറ്റര്‍ ഉപയോക്താക്കള്‍. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെക്കൊപ്പം ബുള്ളറ്റ് ട്രെയിന്‍ ശിലാസ്ഥാപനം നടത്തിയതിന്റെ വിശേഷം...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ ന്യായീകരിച്ചു കൊണ്ടുള്ള സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം ഓണ്‍ലൈന്‍ മാധ്യമമായ ‘സൗത്ത്ലൈവി’ന്റെ ഔദ്യോഗിക നിലപാടെന്ന് മാനേജ്മെന്റ്. ‘സഹാനുഭൂതി കുറ്റമല്ല, ദിലീപിനു വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ എന്ന തലക്കെട്ടില്‍ സെപ്തംബര്‍...
മ്യാന്മറില് മുസ്ലിംകള്ക്കെതിരായ ബുദ്ധിസ്റ്റ് ആക്രമണം ലോകശ്രദ്ധയാകര്‍ഷിച്ചതോടെ മുഖം രക്ഷിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഭരണകൂടം. ബംഗ്ലാദേശിലേക്കും ഇന്ത്യയിലേക്കും ഒഴുകിയ മൂന്നു ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ തങ്ങള്‍ നേരിട്ട അക്രമത്തെപ്പറ്റി പെരുപ്പിച്ചു പറയുകയാണെന്ന പ്രചരണമാണ് മ്യാന്മര് ഇപ്പോള്‍ നടത്തുന്നത്. ഇതിന്റെ...
കെയ്റോ: ഗസ്സയില്‍ ഭരണം കൈയാളുന്ന ഹമാസിന്റെ പൊളിറ്റ്ബ്യൂറോ ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ യോഗം ചേര്‍ന്നു. കഴിഞ്ഞ മെയില്‍ തെരഞ്ഞെടുക്കപ്പെട്ട പൊളിറ്റ്ബ്യൂറോ ഇതാദ്യമായാണ് യോഗം ചേരുന്നത്. വര്‍ഷങ്ങളായി തങ്ങളുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ദോഹയില്‍ നിന്ന് പിന്മാറിയതിനു...
മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക്കുമായി മിന്നിയപ്പോള്‍ സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാര്‍സലോണക്ക് തുടര്‍ച്ചയായ മൂന്നാം ജയം. എതിരില്ലാത്ത അഞ്ച് ഗോളിലാണ് ബാര്‍സ എസ്പാന്യോളിനെ തോല്‍പ്പിച്ചത്. അതേസമയം, തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സമനില വഴങ്ങേണ്ടി...
ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏക പരീക്ഷയായി ‘ദേശീയ യോഗ്യതാ, പ്രവേശന പരിശോധന’ (നീറ്റ്) നിജപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി. തമിഴ്നാട് വിദ്യാഭ്യാസ ബോര്‍ഡിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മികച്ച പ്രകടനം നടത്തിയ അനിത...
ന്യൂഡല്‍ഹി: ഞായറാഴ്ച നടക്കാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി എട്ട് മന്ത്രിമാര്‍ രാജിവെച്ചു. നൈപുണ്യ വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി, ജലവിഭവ മന്ത്രി ഉമാ ഭാരതി, കൃഷിമന്ത്രി രാധാ മോഹന്‍ സിങ്, സഞ്ജീവ് ബല്യാന്‍,...