ചികിത്സക്കായി ജര്‍മനിയിലെത്തിയ അല്‍-ജുന്തി അവിടെ വെച്ചാണ് മരിച്ചതെന്ന് ഹറം മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.
ശിവശങ്കര്‍ 14 കോടിയിലധികം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
മിഷനറി സംഘം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു എന്ന് കാട്ടി സൂരജ്പൂരില്‍ നിന്ന് അനിത ശര്‍മ്മ എന്ന സ്ത്രീ പരാതി നല്‍കിയെന്ന് യുപി പോലീസ് വ്യക്തമാക്കി.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.40ശതമാനം വര്‍ധിച്ച് 1,888.76 രൂപയായി.
ആദ്യം പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഒത്തുതീര്‍പ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്.
ഞായറാഴ്ച്ച ഉച്ചക്ക് കത്തറമ്മല്‍ പ്രദേശത്ത് മാത്രമല്ല, സമീപ ഗ്രാമങ്ങളിലെയും എല്ലാ വീടുകളിലും ബിരിയാണിയായിരുന്നു ഭക്ഷണം. അത് കഴിച്ചപ്പോള്‍ വയറുമാത്രമല്ല നിറഞ്ഞത്.
ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് അറിയിച്ചത്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക
രാജ്യത്ത് അതിവേഗം പടരുന്ന പുതിയതരം കൊറോണ വൈറസുണ്ടെന്നു കഴിഞ്ഞദിവസമാണു ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി സ്ഥിരീകരിച്ചത്.
കോവിഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനമാണിതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.