സാഹസിക പ്രിയനായ ഷെയ്ഖ് ഹംദാന്‍ കുതിരയോട്ടത്തിന്റെ ഉള്‍പ്പെടെ കൗതുകകരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
കടുത്ത വര്‍ഗീയവാദിയായിരുന്ന ഗോള്‍വാള്‍ക്കറുടെ യഥാര്‍ത്ഥമുഖം വെളിപ്പെട്ടതോടെ അതിനെ പ്രതിരോധിക്കേണ്ട ബാധ്യതയിലാണ് കേരളത്തിലെ ബിജെപി നേതാക്കള്‍.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ആക്കുളത്തുള്ള പുതിയ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.
അതേസമയം, നെഹ്റു ട്രോഫി വള്ളം കളി സംബന്ധിച്ച വി. മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ കെ.സി വേണുഗോപാലും രംഗത്തെത്തി.
സാറാ ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേണമാരംഭിച്ചു.
കോവിഡ് ഭീതി ഒഴിയുന്നതോടെ പൗരത്വനിയമം നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് നവംബറില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞിരുന്നു.
അതേസമയം, കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുച്ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം.
ലാവലിന്‍ കേസില്‍ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ പിണറായി വിജയന് വാ തുറക്കാത്തത്. യഥാര്‍ഥത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് സംസ്ഥാനത്ത് രാഷ്ട്രീയ ബാന്ധവുമുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.
ചൊവ്വാഴ്ച ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദ് പൂര്‍ണമാക്കാനാണ് കര്‍ഷക സംഘടനകളുടെ ആലോചന.
സിപിഎം ശക്തികേന്ദ്രമായ പിണറായി പഞ്ചായത്തില്‍ മറ്റാരെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്.