എത്ര സമയം ടോയ്ലറ്റില് സ്മാര്‍ട് ഫോണുമായി ഇരിക്കുന്നു എന്ന ചോദ്യത്തിന് പലരും നല്കിയ ഉത്തരം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ശരാശരി അര മണിക്കൂറാണ് ഇവര്‍ സ്മാര്‍ട് ഫോണുമായി പ്രതിദിനം ടോയ്ലറ്റില് ചിലവഴിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ടെങ്കിലും സാധ്യമായ വിധത്തില്‍ അവസാന മണിക്കൂറുകളില്‍ പ്രചാരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍.
1948ല്‍ ബാബരി മസ്ജിദില്‍ വിഗ്രഹം സ്ഥാപിച്ചത് മുതല്‍ വളരെ ആസൂത്രിതമായാണ് സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചത്.
വരാണസിയില്‍ നിന്നാണ് പ്രധാനമന്ത്രി മോദി രണ്ടുതവണയും തെരഞ്ഞെടുക്കപ്പെട്ടത്.
ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് രാജേഷ് കിഴക്കുമുറിയിലെ വീട്ടിലെത്തിയത്. വീട്ടുകാര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സമീപത്തെ പ്ലാവില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി.
നേരത്തെയും ബിജെപി അട്ടിമറി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഗെഹലോട്ടിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു.
പൊട്ടന്‍പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനാണ് വനിത സ്ഥാനാര്‍ഥിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അമേരിക്കയുടെ മേല്‍നോട്ടത്തില്‍ അബ്രഹാം ഉടമ്പടിയെന്ന പേരില്‍ ഇസ്രയേലുമായി കരാറില്‍ രണ്ട് പ്രമുഖ ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവെച്ചത്.
യുഡിഎഫും ആര്‍എംപിയും ഒരുമിച്ച് നിന്നതുകൊണ്ടാണ് സിപിഎം ഇതര രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും ലഭിച്ചത്.
മൃതദേഹങ്ങൾ മക്കയിലോ മദീനയിൽ ഖബറടക്കാനുള്ള ശ്രമങ്ങൾക്ക് കെഎംസിസി പ്രവർത്തകരും നവോദയയും രംഗത്തുണ്ട് .