ദുബൈ: ഇല്ല, കണ്മണിയെ കാണാന്‍ നിതിന്‍ എത്തില്ല. പ്രവാസികളായ ഗര്‍ഭിണികള്‍ക്ക് വേണ്ടി രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ച ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന് (28) ദുബൈയില്‍ മരിച്ചു. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചാണ് മരണം. മെയ് എട്ടിനാണ്...
വാഷിങ്ടണില്‍: ചര്‍ച്ചുകളും മറ്റു ആരാധനാലയങ്ങളും അവശ്യ ഇടങ്ങളാണെന്നും ലോക്ക്ഡൗണിനിടെ അവ ഉടന്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിസവം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. ‘ചില ഗവര്‍ണര്‍മാര്‍ മദ്യഷോപ്പുകളും...
മൊഹാലി: സ്വതന്ത്ര ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹോക്കി താരം ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ച ആറരയ്ക്കായിരുന്നു അന്ത്യം. ന്യുമോണിയബാധയെ തുടര്‍ന്ന്...
മുംബൈ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അപ്രതീക്ഷിതവും അഭൂതപൂര്‍വ്വവുമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുമ്പോട്ടു പോയ്ക്കൊണ്ടിരിക്കുന്നത്. സമ്പദ് വ്യവസ്ഥ പോലെ തന്നെയാണ് രാജ്യത്തിന്റെ ധനസ്ഥിതിയും. 2021 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുമ്പോട്ടു വെച്ച ധനക്കമ്മി ലക്ഷ്യം...
തമിഴ്നാട്ടില്‍ കോവിഡ് ഭീതി ഉയരുന്നു. തിങ്കളാഴ്ച 805 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17,082 ആയി. 8230 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 407 പേര്...
ജനീവ: കോവിഡ് രോഗികള്‍ക്ക് പ്രതിരോധ മരുന്നായി ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗിക്കുന്നത് നിര്‍ത്തിവച്ചതായി ലോകാരോഗ്യ സംഘടന. സുരക്ഷാ കാരണങ്ങളാണ് മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന് നിര്‍ത്തിവച്ചതെന്നും ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അധാനം ഗബ്രയേസുസ് വ്യക്തമാക്കി. കേരളത്തില്‍ അടക്കം കോവിഡ്...
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമാര്‍ ഫേസ് മാസ്ക് തെറ്റായ രീതിയില്‍ ധരിച്ചതിനെ ഫേസ്ബുക്കില്‍ കളിയാക്കിയ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലാണ് സംഭവം. അഞ്ചു പേരില്‍ രണ്ടാളുകള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മൊറേനയിലെ ജോറ...