ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ പത്ത് ബില്യണ്‍ ഡോളര്‍ (ഏകദേശം 75,000 കോടി രൂപ) നിക്ഷേപിക്കാന്‍ ടെക് ഭീമന്മാരായ ഗൂഗ്ള്‍. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൂഗ്ള്‍ ചീഫ് എക്സിക്യൂട്ടീവ് സുന്ദര്‍ പിച്ചൈയും ചര്‍ച്ച...
ബാഴ്സലോണ: ഇതിഹാസ താരം ലയണല്‍ മെസ്സി ക്ലബ് വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബാഴ്സലോണ പ്രസിഡണ്ട് ജോസഫ് മരിയ ബര്‍തോമിയോ. ക്ലബുമായുള്ള കരാര്‍ പുതുക്കാന്‍ അര്‍ജന്റൈന്‍ താരം വിസമ്മതിച്ചു എന്ന വാര്‍ത്തകള്‍ അദ്ദേഹം പൂര്‍ണ്ണമായും തള്ളി. റോയിട്ടേഴ്സിന്...
ആലപ്പുഴ: കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നതു കുട്ടനാട്ടില്‍ ആശങ്ക പരത്തുന്നു. കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പുളിങ്കുന്ന് പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍...
ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനെ അനുനയിപ്പിക്കാന്‍ നേരിട്ട് രംഗത്തിറങ്ങി കോണ്‍ഗ്രസ് ജനറള്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാമെന്നും പാര്‍ട്ടിക്കുള്ളില്‍ വിമത നീക്കം നടത്തരുത് എന്നും പ്രിയങ്ക സച്ചിനെ അറിയിച്ചതായി...
ന്യൂഡല്‍ഹി: 1962ലെ യുദ്ധത്തിന് ശേഷം ആദ്യമായി ഉണ്ടായ വലിയ സംഘര്‍ഷമാണ് കഴിഞ്ഞ ദിവസം ലഡാകിലെ ഗല്‍വാന്‍ താഴ്വരയില് ഉണ്ടായത്. ഗല്‍വാന്‍ തങ്ങളുടെ പരമാധികാരത്തില്‍പ്പെട്ടതാണ് എന്ന് ചൈന ആവര്‍ത്തിക്കുന്നു. എന്നാല്‍ സ്വന്തം ഭൂമി ഒരിഞ്ചു പോലും വിട്ടുനല്‍കില്ലെന്ന്...
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി മൗലികമായ മാറ്റത്തിന്റെ ദീപ്തമായ ഉദാഹരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ദരിദ്രരില്‍ ദരിദ്രര്‍ക്ക് അധികാരം കൈമാറുകയും വിശപ്പില്‍ നിന്ന് അവര്‍ക്ക് രക്ഷ നല്‍കുകയും ചെയ്ത പദ്ധതിയാണ് അതെന്നും സോണിയ പറഞ്ഞു....
വെല്ലിങ്ടണ്‍: എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും സാനിറ്ററി നാപ്കിനുകള്‍ സൗജന്യമാക്കി ന്യൂസിലാന്‍ഡ്. ആര്‍ത്തവ ഘട്ടത്തില്‍ വിദ്യാര്ത്ഥിനികള്ക്ക്് സ്കൂള്‍ പഠനം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി ജസീന്ദ ആര്‍ദെന്‍ ആണ് ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്. ഇതിനായി...
ഹൈദരാബാദ്: നടി മേഘ്നാ രാജിന്റെ ഭര്‍ത്താവും കന്നഡ സിനിമാ താരവുമായ ചിരഞ്ജീവി സര്‍ജ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച ഇദ്ദേഹത്തെ ജയനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കന്നഡയില്‍ ഇരുപതിലധികം സിനിമയില്‍...
മുംബൈ: ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ. ഗര്‍ഭിണിയായ പങ്കാളി നടാഷ സ്റ്റാന്‍കോവിച്ചിനൊപ്പമുള്ള ചിത്രവും പാണ്ഡ്യ പങ്കുവച്ചു. ‘നടാഷയുമൊന്നിച്ചുള്ള യാത്ര മഹത്തരമായിരുന്നു. അതു കൂടുതല്‍ മനോഹരമാകാന്‍ പോകുന്നു....
കോഴിക്കോട്: വിദേശത്തു നിന്നെത്തുന്ന പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ രണ്ടര ലക്ഷം മുറിയൊരുക്കിയെന്ന സംസ്ഥാന സര്‍ക്കാറിന്റെ അവകാശവാദം ചോദ്യം ചെയ്യപ്പെടുന്നു. ഇനി വരുന്ന പ്രവാസികള്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്ന നിലപാടാണ് ഇപ്പോള്‍ സര്‍ക്കാറിന്റേത്. തിരിച്ചുവരുന്ന പ്രവാസികളെ...