വര്‍ഗീയ പ്രസംഗങ്ങളില്‍ മുസ്ലിംകള്ക്കെതിരെ പെട്ടെന്ന് നടപടിയെടുക്കുന്ന പിണറായി പൊലീസിന് ഹിന്ദുത്വ വര്‍ഗീയ പ്രചാരകര്‍ക്കെതിരെ കൈവിറക്കുന്നുവെന്ന് ആക്ഷേപം. വര്‍ഗീയതക്കെതിരെ വോട്ടു തേടി അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ ഒരു വിഭാഗത്തിനെതിരെ മാത്രം കണ്ണടച്ച് നടപടിയെടുക്കുമ്പോള്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ വിരലനക്കാന്‍...
മുസ്ലിം വേഷത്തില്‍ ലണ്ടനിലെ തെരുവിലിറങ്ങിയ പോപ് താരം ജാനറ്റ് ജാക്സന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഗര്‍ഭിണിയായ ജാനറ്റ് ആദ്യമായാണ് ഇസ്ലാമിക വേഷത്തില്‍ പൊതുവേദിയിലെത്തുന്നത്. എക്കാലത്തെയും മികച്ച സോളോ ആര്‍ടിസ്റ്റുകളിലൊരാളായി കണക്കാക്കപ്പെടുന്ന ജാനറ്റ് 2012ല്‍ ഖത്തര്‍ കോടീശ്വരന്...
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങിനു നേരെ വധശ്രമം. ഉക്റുള്‍ ഹെലിപാടില്‍ നിന്ന് അംഗരക്ഷരുമായി ഇറങ്ങവെ അജ്ഞാതര്‍ വെടിവെക്കുകയായിരുന്നു. മുഖ്യമന്ത്രി അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. അംഗരക്ഷകരിലൊലാള്ക്ക് പരിക്കേറ്റു. നാഗാ തീവ്രവാദികളാണ് അക്രമണത്തിന് പിന്നിലെന്നാണ്...
സിഡ്നി: വമ്പനി ചിലന്തി എലിയെ അകത്താന് ശ്രമിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാവുന്നു.ആസ്ത്രേലിയലില്‍ ഒരു വീട്ടിലെ മുറിയില്‍ നിന്നും പകര്‍ത്തിയ വീഡിയോ ക്ലിപ്പാണ് നവമാധ്യമങ്ങളില്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി പരക്കുന്നത്. പിടികൂടിയ എലിയേയുമായും കടക്കാന്‍ ശ്രമിക്കുന്ന വമ്പന്‍ ചിലന്തിയെ...
ലക്നൗ: മുത്തലാഖ് രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെ അവകാശങ്ങള്‍ വികസന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മഹോബയില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ച്ില രാഷ്ട്രീയ കക്ഷികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി...
തിരുവനന്തപുരം: റേഷന്‍കാര്‍ഡ് പുന:ക്രമീകരണം തുടക്കത്തിലേ പാളുന്നു. നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസില്‍ ഇന്ന് പരാതിയുമായി എത്തിയത് ആയിരങ്ങളാണ്. എന്നാല്‍ എത്തിയവര്‍ക്ക് കൃത്യമായ സംവിധാനം ഏര്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് ഓഫീസില്‍ തിക്കും തിരക്കും അനുഭവപ്പെട്ടു. തിക്കും തിരക്കുംമൂലം പലരും...
പി.എം മൊയ്തീന്‍കോയ കോഴിക്കോട്: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കരടുപട്ടിക പ്രകാരം 48 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷന്‍ സമ്പ്രദായത്തില്‍ നിന്ന് പുറത്താകുമെന്ന് സൂചന. ബി.പി.എല്ലിനു വേണ്ടിയുള്ള പട്ടിക അംഗീകരിച്ചാല്‍ ഇത്രയും കുടുംബങ്ങള്‍ക്ക് റേഷന്‍...
ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരായ മൊഹാലി ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ ജയത്തിന് പിന്നാലെ ഉപനായകന്‍ വിരാട് കോഹ്ലിയെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. കോഹ്ലിയുടെ ബാറ്റിങ്ങിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല, ഇതിനകം തന്നെ വിശേഷണങ്ങളെല്ലാം അദ്ദേഹത്തില്‍...
തിരുവനന്തപുരം: മന്ത്രി ഏകെ ബാലനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. ആദിവാസികളെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്. ആദിവാസി ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ചട്ടം 186 അനുസരിച്ചുള്ളതാണ്...
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം സഹോദരങ്ങളെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന പരാതി നിസാമിന്റെ സഹോദരങ്ങള്‍ പിന്‍വലിച്ചു. സഹോദരങ്ങളായ അബ്ദുല്‍ റസാഖ്, അബ്ദുല്‍ നിസാര്‍ എന്നിവര്‍ പരാതി പിന്‍വലിച്ചത്. പരാതി പിന്‍വലിക്കുന്നുവെന്ന് അറിയിച്ച്...