മുംബൈ: രാജ് താക്കറെയുടെ രാഷ്ട്രീയ കളിക്ക് ഭാഗമാവില്ലെന്ന് സൈന്യം. പാകിസ്താന് താരം ഫവാദ് ഖാന് അഭിനയിച്ച കരണ്‍ ജോഹറിന്റെ ‘ഏ ദില്‍ ഹേ മുഷ്കില്‍’ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സൈനത്തിന് 5 കോടി നല്‍കണം എന്ന മഹാരാഷ്ട്ര...
കലാപകാരികളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന ദുബൈ പൊലീസിന്റെ ഡെമോ വിഡിയോ വൈറലാകുന്നു. 20 കലാപകാരികളെ പിടികൂടുന്നതായി ചിത്രീകരിച്ച വിഡിയോ കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസ് പുറത്തുവിട്ടത്. കലാപകാരികള്‍ ആയുധങ്ങളുമായി തെരുവില്‍ പ്രതിഷേധിക്കുന്ന രംഗമാണ് ആദ്യം. നിമിഷ നേരത്തിനുള്ളില്‍...
മൂവാറ്റുപുഴ: വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ സീരിയല്‍ നടി ഉള്‍പ്പടെ അഞ്ചംഗ സംഘം പൊലീസ് പിടിയില്‍. കദളിക്കാട് വാഴക്കുളം തെക്കുംമലയില്‍ വാടക് വീട് കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടത്തിയ പെണ്‍വാണിഭ സംഘത്തെയാണ് പൊലീസ് ഇന്‍സ്പെക്ടറും സംഘവും...
ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ജയില്‍ വാസത്തിനിടെ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ കയ്യൊഴിഞ്ഞ് ജയില്‍ വകുപ്പ്. നിസാമിന്റെ ഫോണ്‍ വിളി പൊലീസിന്റെ വീഴ്ചകൊണ്ടാണെന്നാണ് ജയില്‍ വകുപ്പ് വ്യക്തമാക്കിയത്. നിസാമിന്റെ ഫോണ്‍ വിളി: പൊലീസിന്റെ വീഴ്ച്ചയെന്ന്...
ലോസ് ആഞ്ചല്‍സ്: ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പുതിയ പരീക്ഷണത്തിന്റെ പാതയിലാണ്. ഗൂഗിളിന്റെ അലോ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ജനപ്രിയ പ്രത്യേകതകളുമായി കളം നിറയാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. പുതുതായി അവതരിപ്പിച്ചിരിക്കുന്നത് വീഡിയോ കോളിങാണ്. നേരത്തെ വോയിസ് കോള്‍ അവതരിപ്പിച്ചിരുന്നു....
മുംബൈ: പാകിസ്താന് താരം ഫവാദ് ഖാന് അഭിനയിച്ച കരണ്‍ ജോഹറിന്റെ ‘ഏ ദില്‍ ഹേ മുഷ്കില്‍’ സിനിമ റിലീസിങ് വിവാദത്തിന് താല്കാലിക പരഹാരം. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടില്‍ വിന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന(എംഎന്‍എസ്)...
അങ്കാറ: ലൈവ് ടെലിവിഷന്‍ ഷോക്കിടെ ഡസ്കില്‍ പൂച്ച കയറിയാല്‍ എന്ത് സംഭവിക്കും. അവതാരകന്റെ മിടുക്ക് പോലെയിരിക്കും എന്നായിരിക്കും പലരുടെയും ഉത്തരം. എന്നാല്‍ അങ്ങനൊന്ന് സംഭവിച്ചു. തുര്‍ക്കിയില്‍ നിന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയുടെ പ്രാദേശിക ചാനലിലാണ് അലഞ്ഞുതിരിഞ്ഞു നടന്ന പൂച്ച...
ചെന്നൈ: താന്‍ അറിഞ്ഞതോ പറഞ്ഞതോ അല്ലാത്ത കാര്യങ്ങള്‍ വാര്ത്തയാക്കിയെന്നാരോപിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ഗായിക അമൃത സുരേഷ്. വിവാഹമോചനത്തിന് കാരണം തന്റെ പിടിവാശിയാണെന്ന് അമൃത വെളിപ്പെടുത്തുന്നു എന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. എന്നാല്‍ ഇത് വനിത...
ധാക്ക: ഡി.ആര്.എസ് സിസ്റ്റത്തിന് ഏറ്റവും കൂടുതല്‍ കടപ്പെട്ടത് ഇംഗ്ലണ്ടിന്റെ മുഈന്‍ അലിയായിരിക്കും. കാരണം മറ്റൊന്നുമല്ല. അഞ്ച് തവണയാണ് അലി ഈ വിക്കറ്റ് റിവ്യൂ സിസ്റ്റം വഴി ജീവന്‍വെച്ചത്. ഇതില്‍ ഷാക്കിബ് അല്‍ഹസന്റെ ഓവറില്‍ മാ്ത്രം മൂന്നു...
തിരുവനന്തപുരം: ബിജുരമേശിനെതിരായ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരതുക വെട്ടിക്കുറച്ച് മുന്‍മന്ത്രി കെ.എം മന്ത്രി. പത്തു കോടി രൂപക്കു പകരം 20 ലക്ഷം രൂപ നല്കിയാല് മതിയെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച അപേക്ഷ മാണിയുടെ അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ചു. ബാര്‍കോഴക്കേസില്‍...