കൊച്ചി: അവയവദാനത്തിനെതിരെ നടത്തിയ പ്രസ്താവനക്ക് മാപ്പു പറഞ്ഞ് സിനിമാതാരം ശ്രീനിവാസന് രംഗത്ത്. തനിക്ക് ലഭിച്ച തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്താവനയെന്നും ശ്രീനിവാസന് പറഞ്ഞു. അവയവദാനത്തിനെതിരെ താന്‍ നടത്തിയ പ്രസ്താവന ഡോക്ടര്‍ ബിഎം ഹെഗ്ഡെയുടേതായിരുന്നു. എന്നാല്‍ ഇത്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കു ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. ശമ്പളം കെ.എസ്.ആര്.ടി.സിയുടെ ഉത്തരവാദിത്തമാണ്. പെന്ഷന് കൊടുക്കുന്ന കാര്യത്തില്‍ മാത്രമാണ് അന്‍പതു ശതമാനം ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും മന്ത്രി. അതേസമയം, കെ.എസ്.ആര്.ടി.സിയിലെ ജീവനക്കാര്‍ക്ക്...
അമേരിക്കയിലെ ചാൾസ്റ്റനിൽ കറുത്ത വർഗക്കാരുടെ ചർച്ചിൽ അതിക്രമിച്ചു കയറി ഒമ്പത് പേരെ വെടിവെച്ചു കൊന്ന ഡൈലൻ റൂഫിനെ കറുത്ത വർഗ്ഗക്കാരനായ യുവാവ് ജയിലിൽ വെച്ചു മർദിച്ചു. ഈ വാർത്ത പുറം ലോകമറിഞ്ഞതോടെ റൂഫിനെ മർദ്ദിച്ച ഡ്വെയിൻ...
കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ എന്തും ഹിറ്റാകും. എന്ത് വാര്‍ത്തയായാലും ചിത്രമായാലും എന്തും തകര്‍ത്തോടും ഇവിടെ. എന്നാലിപ്പോള്‍ ഹിറ്റായിരിക്കുന്നത് ഒരു വിവാഹക്കത്താണ്. അതും 1946-ലെ. കത്ത് മാത്രമല്ല, കത്തിലെ എഴുത്തും ഹിറ്റായിരിക്കുകയാണ് സോഷ്യല്‍മീഡിയയിലിപ്പോള്‍. 1946-ല്‍ കൊയിലാണ്ടിയിലെ പെരുവട്ടൂരില്‍ നടന്ന...
ന്യൂഡല്‍ഹി: പാക്കിസ്താനുമായുള്ള രാജ്യാന്തര അതിര്‍ത്തി പൂര്‍ണ്ണമായും അടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. 2,300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടക്കാനാണ് പദ്ധതി. ഒന്നോ രണ്ടോ ചെക്പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സംവിധാനങ്ങള്‍ പരിമിതപ്പെടുത്തി പരിശോധന ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതു സംബന്ധിച്ച്...
ചെന്നൈ: പുതിയ ചിത്രമായ ദേവിയുടെ കഥ നടി നയന്‍താരയുടെ ജീവിതമാണെന്ന വാര്‍ത്ത നിഷേധിച്ച് തെന്നിന്ത്യന്‍ താരം പ്രഭുദേവ. തന്റെ പുതിയ ചിത്രത്തില്‍ മറ്റൊരു നടിയുടെ ജീവിതകഥ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രഭുദേവ ഒരു തമിഴ് ചാനലിനു നല്കിയ അഭിമുഖത്തില്‍...
സിനിമയില്‍ പണത്തിനല്ല, അഭിനയത്തിനും നല്ല റോളുകള്ക്കുമാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് നടി അനുപമ പരമേശ്വരന്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുപമ. പ്രേമം സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ. ഇപ്പോള്‍ പ്രേമത്തിന്റെ...
ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയില്ലെന്ന പാകിസ്താന്റെ വാദം തള്ളി ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍. സൈനിക നീക്കത്തില്‍ തീവ്രവാദികളുടെ മൃതദേഹം ട്രക്കുകളില്‍ കയറ്റി കൊണ്ടുപോയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. രഹസ്യകേന്ദ്രങ്ങളില്‍ സംസ്കരിക്കുന്നതിനായി പുലര്‍ച്ചെക്കു മുമ്പു തന്നെ ഇവ...
ചെന്നൈ: നിക്കറിട്ട് റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസിനോട് മദ്രാസ് ഹൈക്കോടതി. കോടതി നിര്‍ദ്ദേശ പ്രകാരം ഇനി തമിഴ്നാട്ടില്‍ നടത്താനിരിക്കുന്ന റാലിക്ക് മുഴുനീള പാന്റുകള്‍ അനിവാര്യമാണ്. നവംബറില്‍ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായാണ് ആര്‍എസ്എസ് റാലി നടത്തുന്നത്. മുഴുനീള...
ദോഹ: ഖത്തറിലെ അനധികൃത താമസക്കാര്‍ക്ക് ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഡിസംബറില്‍ അവസാനിക്കും. പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവ്, മടക്കയാത്ര, താമസം, സ്പോണ്‍സര്‍ഷിപ്പ് എന്നിവ സംബന്ധിച്ച 2009-ലെ നാലാം നമ്പര്‍ നിയമം ലംഘിച്ചവര്‍ക്കെതിരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇവര്‍ക്ക്...