ന്യൂഡല്‍ഹി: ഗ്ലോബല്‍ യൂത്ത് പീസ് ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ പാകിസ്താനി പെണ്‍കുട്ടികള്‍ക്ക് അതിഥി സല്‍ക്കാരവുമായി ഇന്ത്യന്‍ മാതൃക. ചണ്ഡീഗഡില്‍ നടന്ന ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയ നിലയിലായിരുന്നു. എന്നാല്‍...
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നം അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. ചര്‍ച്ച അലസിപ്പിരിയാന്‍ മുന്‍കയ്യെടുത്തത് മുഖ്യമന്ത്രിയാണെന്നും മാനേജ്മന്റിനോടുള്ള സര്‍ക്കാറിന്റെ അനുകൂല നിലപാടാണ് ഇതിലൂടെ പുറത്തായതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്വാശ്രയ വിഷയത്തില്‍...
പാക്കിസ്താനുമായി അതിര്‍ത്തിയില്‍ മാത്രമല്ല, സോഷ്യല്‍മീഡിയയിലും യുദ്ധം നടക്കുകയാണ്. പാക് സൈനികമേധാവിയെ സോഷ്യല്‍മീഡിയയില്‍ പൊങ്കാലയിട്ടതിന് ശേഷം മലയാളികള്‍ ഏറ്റെടുത്തിരിക്കുന്ന അടുത്ത ദൗത്യം പാക് ക്രിക്കറ്റ് താരം ഷാഫിദ് അഫ്രിദിക്ക് പൊങ്കാലയിടുകയെന്നതാണ്. അഫ്രീദിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളത്തിലും ഇംഗ്ലീഷിലും...
തിരുവനന്തപുരം:സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭയില്‍ നിരാഹാരം കിടന്നിരുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലിനേയും ഹൈബിഈഡനേയും ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇവര്‍ക്കുപകരം വിടി ബല്‍റാം,...
തിരവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ മാനേജ്മെന്റ് അസോസിയേഷന് സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയം. സ്വാശ്രയ വിഷയത്തില്‍ ഒരുതത്തിലുമുള്ള ധാരണയുമാകാതെയാണ് ചര്‍ച്ച പിരിഞ്ഞത്. ഫീസ് ഇളവ് അടഞ്ഞ അധ്യായമാണെന്നും അങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടല്ല ചര്‍ച്ചക്ക് എത്തിയതെന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒരു സംഘടനയുടെയും ഒരു തരത്തിലുമുള്ള ആയുധപരിശീലനവും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്. ആര്‍എസ്എസ് നടത്തുന്നത് മാത്രമല്ല, ഒരു വിഭാഗം നടത്തുന്നതും അനുവദിക്കില്ല. ആരാധനാലയങ്ങള്‍ പരിപാവനമായി കാണാനാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. അത്...
ന്യൂഡല്‍ഹി: പാകിസ്താനു നയതന്ത്ര പിന്തുണ നല്കുന്ന ചൈനക്കെതിരെ വിപണിയുദ്ധം പ്രഖ്യാപിക്കുന്ന ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിച്ച് സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കുന്നതാണ് ഹാഷ്ടാഗ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍...
തിരുവനന്തപുരം: ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പരിഹാരം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തും. മാധ്യമസ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് അദ്ദേഹം ചീഫ് ജസ്റ്റിസിനെ കാണുമെന്ന് ഉറപ്പു നല്‍കിയത്....
ബംഗളൂരു: പ്രശസ്ത ചിത്രകാരന് യൂസഫ് അറക്കല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് രാവിലെ ഏഴരയോടെ ബംഗളൂരുവിലെ സ്വവസതിയിലായിരുന്നു അന്ത്യം. കേരളത്തില്‍ ജനിച്ച് രാജ്യാന്തര തലത്തില്‍ പ്രശസ്തിയാര്‍ജിച്ച അദ്ദേഹം സമകാലിക രചനയിലാണ് ശ്രദ്ധിയിച്ചിരുന്നത്. 1945ല്‍ തൃശൂരിലെ ചാവക്കാട്...
ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരം വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തമിഴ്നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉടന്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യനില പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍...