നിര്‍മാണ യോഗ്യമല്ലാത്ത ഭൂമി വന്‍ തുകക്ക് ഏറ്റെടുത്തെന്നും ഇത് താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന് ലാഭം കിട്ടാനാണെന്നും യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആരോപിച്ചു
രണ്ടരക്കോടി രൂപയുമായി മുങ്ങിയത് ഈജിപ്തുകാരനായ ഖാലിദ് മുഹമ്മദ് ഷൗക്രിയാണ്. യുഎഇയിലെ സ്വര്‍ണക്കടത്തുകാര്‍ക്ക് നല്കാന് വേണ്ടിയാണ് ഷൗക്രി പണവുമായി കടന്നത്.
മഞ്ചേരി കരുവമ്പ്രം സ്വദേശിയായ കുഞ്ഞിമൊയ്തീന്‍ (65) ആണ് ബുധനാഴ്ച രാത്രി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
ഈ ചരിത്ര സന്ദര്‍ഭത്തില്‍ ഇതു പറഞ്ഞില്ലെങ്കില്‍ താന്‍ കുറ്റക്കാരനാകുമെന്നും ഭൂഷണ് ചൂണ്ടിക്കാട്ടി
സൗജന്യ ഓണക്കിറ്റിലേക്കായി സപ്ലൈകോ വാങ്ങിയ ശര്‍ക്കരയില്‍ തൂക്ക വെട്ടിപ്പ്. ഈറോഡ് ആസ്ഥാനമായ എ.വി.എന്‍ ട്രേഡേഴ്സ് നല്കിയ ശര്‍ക്കരയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കള്‍ പ്രതികളായ തട്ടിപ്പിലാണ് അന്വേഷണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതിരിക്കുന്നത്.
കര്‍ണാടക സര്‍ക്കാര്‍ മണ്ണ് നീക്കിയതിനു പിന്നാലെ കേരളം ബാരിക്കേഡ് കെട്ടി റോഡ് പൂര്‍ണമായും അടച്ചിടുകയായിരുന്നു.
കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
1971ലെ കോടതി അലക്ഷ്യ നിയമം വകുപ്പ് അനുസരിച്ച് ആറു മാസത്തെ തടവും രണ്ടായിരം രൂപയുമാണ് പരമാവധി ശിക്ഷ.
പ്രസിഡണ്ടായി ട്രംപ് വളര്‍ന്നിട്ടില്ല. അതിന് അദ്ദേഹത്തിന് ആകില്ല. അതിന്റെ അനന്തരഫലമായാണ് 1.70 അമേരിക്കക്കാര്‍ മരിച്ചത്.