കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം
കോവിഡ് പ്രതിരോധ നടപടിയായി ഏതൊക്കെ തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്പെടുത്തണമെന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തും
'കടകളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ഇതു ലംഘിക്കുന്ന സ്ഥിതിയുണ്ടാവരുത്. തിരക്ക് കൂടിയാല്‍ കടയുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും'
പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ പുറത്തിറങ്ങാവു എന്നും നിര്‍ദേശമുണ്ട്
ഇയാളുടെ മേല്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. ഇനി സ്ത്രീകളെ പുലഭ്യം പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു സംഘം കരിഓയില്‍ ഒഴിച്ചത്
കഴിഞ്ഞ ഒമ്പത് മാസമായി ലോകം മുഴുവന്‍ കോവിഡിനെതിരായ പോരാട്ടത്തിലാണ്. ഈ സംയുക്ത പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭ എവിടെയാണുള്ളത്? ഫലപ്രദമായ എന്തു നടപടിയാണ് യുഎന്‍ കൈക്കൊണ്ടത്?
24 മണിക്കൂറിനിടെ 85,362 പോസിറ്റീവ് കേസുകളും 1089 മരണവും റിപ്പോര്‍ട്ട് ചെയ്തു
സുശാന്ത് സിങ് രാജ്പുതിന്റെ ടാലന്റ് മാനേജര്‍ ജയ സാഹയെ എന്‍സിബി ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ കിട്ടിയതെന്നാണ് സൂചന.
നടി ദീപിക പദുക്കോണ്‍ അടക്കം മൂന്ന് മുന്‍നിരബോളിവുഡ് താരങ്ങളെ നാളെ ചോദ്യം ചെയ്യും
വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വംശീയ അതിക്രമത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഈ മാസം 14നാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്