അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടു കൂടിയാണ് നടിമാരുടെ പ്രതികരണം.
12 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു ശേഷം മുഖത്ത് ഒരു ചിരി വരുത്തിയാണ് പുറത്തിറങ്ങിയത്
തിരുവനന്തപുരം സിബിഐ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഉച്ചയോടെയാണ് സ്റ്റീഫന്‍ ചോദ്യംചെയ്യലിനെത്തിയത്
നയതന്ത്ര മാര്‍ഗത്തിലൂടെ മതഗ്രന്ഥം കൊണ്ടു വന്നതുമായും ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യല്‍ നീളുകയാണ്
ആഗോള തലത്തില്‍ തന്നെ കോവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 51 ലക്ഷത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് പോസിറ്റിവായതിനു പിന്നാലെ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയി.
ബിനീഷ് കോടിയേരിക്ക് പിന്നാലെ സ്വര്‍ണക്കടത്തു കേസില്‍ മകന് ജയ്സന്റെ പേര് പുറത്ത് വന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ഇപി ജയരാജന് പരാതി ഉന്നയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
1.38 കോടിയുടെ കുഴല്‍പ്പണമാണ് നാഗ്പൂരില്‍ നിന്നും കുറ്റിപ്പുറത്തെത്തിയ ലോറിയിലെ പ്രത്യേക അറകളില്‍ നിന്നും പിടികൂടിയത്
റിസര്‍വ് ബാങ്കിന് രാജ്യത്തെ സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ അധികാരം നല്കുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ 2020 ലോക്സഭ പാസാക്കി