യു.ഡി.എഫ് യോഗത്തിലാണ് തീരുമാനം
'പാര്‍ട്ടി എനിക്ക് തന്ന അംഗീകാരവും ജനങ്ങള്‍ തന്ന സ്നേഹവും അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതലാണ്. ഞാന്‍ പൂര്‍ണസംതൃപ്തനാണ്'
ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത് സിപിഎമ്മാണെന്നു വിവരാവകാശരേഖ. ഏറ്റവും കുറവ് കോണ്‍ഗ്രസും
ഇതുവരെ 42,80,423 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
കേരളതീരത്ത് 4.6 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പുലര്‍ത്തണം
കഴിഞ്ഞ മാസമാണ് ആദ്യ കോവിഡ് വാക്സിന് വികസിപ്പിച്ചതായി റഷ്യ ലോകത്തെ അറിയിച്ചത്.തന്റെ മകള്‍ക്ക് ഇതിനകം കുത്തിവയ്പ്പ് നടത്തിയതായും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന് വ്യക്തമാക്കിയിരുന്നു
ബിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ആണ് പോസിറ്റീവ് ആയ ആദ്യ താരങ്ങളിലൊരാള്‍. അര്‍ജന്റീനന്‍ താരങ്ങളായ എയ്ഞ്ചല്‍ ഡി മരിയ, ലിയനാര്‍ഡോ പരേഡസ് എന്നിവര്‍ക്കും നെയ്മര്‍ക്കൊപ്പം രോഗം സ്ഥിരീകരിച്ചിരുന്നു.
മാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാര്‍ച്ചില്‍ തിരിച്ചെടുത്ത് ആരോഗ്യ വകുപ്പു ജോയിന്റ് സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചിരുന്നു
റോഡില്‍ സൈഡ് നല്‍കുന്നില്ലെന്ന് പറഞ്ഞ് ലോറി ഡ്രൈവറോട് കയര്‍ത്ത ഇയാള്‍ പിന്നീട് പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരെയടക്കം പരസ്യമായി ഭീഷണിപ്പെടുത്തി
മൂന്ന് മാസത്തിലേറെയായി ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ നിലകൊള്ളുന്ന അതിര്‍ത്തി പ്രദേശത്ത് വെടിവയ്പ്പ് നടന്നതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്