വീട്ടില്‍ നിന്ന് ഇറങ്ങിയത് മുതല്‍ ഇതുവരെ പല സ്ഥലത്തും പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി
മുംബൈ പൊലീസ് നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് വീഡിയോ പുറത്തുവരുന്നത്
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ ആല് ഖലീഫ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു എന്നിവര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് തീരുമാനം
'ഇത് വ്യക്തമായ വിവേചനമാണ്. മതത്തിെൻറ അടിസ്ഥാനത്തിലാണ് ഇത് ചെയ്തിട്ടുള്ളത്,'-ഹുസൈൻ അഹമ്മദ് പറയുന്നു
വേട്ടക്കാരായ യുവാക്കളെ സെപ്റ്റംബര്‍ രണ്ടു മുതലാണു കാണാതായതെന്നു സൈന്യം അറിയിച്ചു. എന്നാല്‍ ഇവര്‍ ചുമട്ടുകാരാണെന്നാണു കുടുംബവും നാട്ടുകാരും പറയുന്നത്
സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണറോഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കും യൂത്ത് കോണ്‍ഗ്രസും, കോണ്‍ഗ്രസും, മുസ്ലിംലീഗും യൂത്ത്ലീഗും, യുവമോര്‍ച്ചയും ബിജെപിയും നടത്തിയ പ്രതിഷേധമാര്‍ച്ചുകള്‍ പൊലീസ് തടഞ്ഞു
ബന്ധു നിയമന ആരോപണം നേരിട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഇപി ജയരാജന്, അനധികൃത കയ്യേറ്റം ചെയ്തതിന്റെ പേരില്‍ വിട്ടു നിന്ന തോമസ് ചാണ്ടി, എം. ശിവശങ്കര്‍ എന്നിവരുടേതു പോലെ കെടി ജലീലിനും രാജിവെക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്വമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി...
വീടിനു മുമ്പില്‍ ജലീലിന്റെ ഔദ്യോഗിക വാഹനം കാണാനുമില്ല. വീടിന്റെ ജനവാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്
നാല് തവണ കേസ് ഡയറിയും രേഖകളും തേടി സിബിഐ പൊലീസിന് കത്ത് നല്കി. എന്നിട്ടും മറുപടി കിട്ടിയില്ല
കഴിഞ്ഞ മാസം 25ാം തീയതിയാണ് കേസന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് ശരിവച്ചത്.