ഭര്‍ത്താവ് സുഹൈല്‍, അച്ഛന്, അമ്മ എന്നിവരെ ഇന്നലെ അര്‍ധരാത്രി കോതമംഗലത്തെ ബന്ധുവീട്ടില്‍ കഴിയുമ്പോഴാണ് പിടികൂടിയത്
ല്ലാ ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. 4,000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതായി തമിഴ്നാട് അറിയിച്ചിട്ടുണ്ട്
ഡാമിലെ ജലനിരപ്പ് ക്രമാതീതമായി കൂടുന്നതിനാലാണ് നടപടി
കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. കണ്ടതില്‍ ഒരുപാട് സന്തോഷമെന്ന് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കോഴിക്കോട് ചേർന്ന മുസ്ലിം നേതൃസമിതി യോഗം ആവശ്യപ്പെട്ടു
ഏഴ് വര്‍ഷം കൂടി ബാക്കി നില്‍ക്കെ ചെലവായതിന്റെ പത്ത് മടങ്ങ് തുക കരാര്‍ കമ്പനിക്ക് നേടാനാകുമെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 40 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
നിയമം റദ്ദാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതെ സമരത്തില്‍ നിന്ന് പിന്‍വാങ്ങേണ്ട എന്നതാണ് തീരുമാനം