വിവരം കേരളത്തെ അറിയിച്ചിരുന്നെന്നാണ് തമിഴ്നാട് പറയുന്നത്. ജലവിഭവ വകുപ്പിനെയും പാലക്കാട് ജില്ലാ ഭരണകൂടത്തെയും കഴിഞ്ഞയാഴ്ച രാത്രി വിവരം അറിയിച്ചിരുന്നു
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്
നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല
301 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,64,153 ആയി
തിരുവനന്തപുരം ശിശു ക്ഷേമ സമിതി ഓഫീസിനു മുന്നിലാണ് അനുപമ ആറു ദിവസമായി നിരാഹാരമിരിക്കുന്നത്
യുഎന്‍ കൗണ്‍സില്‍ ഓപ്പണ്‍ ഡിബേറ്റില്‍ പാക് പ്രതിനിധിയുടെ കശ്മീര്‍ വിഷയത്തിലെ ആരോപണത്തിലാണ് ഇന്ത്യന്‍ പ്രതിനിധിയുടെ മറുപടി
ക്ഷേത്രങ്ങളിലെ ഭരണപരമായ കാര്യങ്ങളില്‍ വീഴ്ചയുണ്ടായാല്‍ കോടതിക്ക് ഇടപെടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്
കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങള്‍ വരി വരിവരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ ഈണമിട്ടതും പാടിയതും പീര്‍ മുഹമ്മദാണ്
ആരോണ്‍ ഫിഞ്ചും കൂട്ടരും ഇതോടെ ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ പുതിയൊരു ചരിത്രംകൂടി എഴുതി