2016 മുതല്‍ രാജ്യത്തിന്റെ ജി.ഡി.പി ഓരോ വര്‍ഷവും പിറകിലോട്ടാണ് സഞ്ചരിക്കുന്നതെന്ന് കൗഷിക് ബസു ചൂണ്ടിക്കാട്ടുന്നു
അജ്ഞതയുടെ അന്ധകാരം നീക്കി മനസ്സില്‍ വെളിച്ചം തെളിക്കുന്ന ദൗത്യമാണ് അധ്യാപകര്‍ നിര്‍വഹിക്കുന്നത്.
സ്വതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ നിഘണ്ടുവില്‍ നിന്നും നീക്കിയതിലൂടെ രാജ്യത്തിനു വേണ്ടി പടവെട്ടിയവരോടുള്ള നീതിനിഷേധമാണിത്
ലോകത്തെ വിവിധ സാമൂഹ്യപരിഷ്കര്ത്താക്കളില്നിന്ന് ശ്രീനാരായണഗുരുവിനെ വേറിട്ടുനിര്‍ത്തുന്നത് കാലാനുവര്‍ത്തിയായ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെ മികവുകൊണ്ടാണ്.
സുഫ്യാന് അബ്ദുസ്സലാം
എം.എ മുംതാസ് യുദ്ധത്തിന്റെ കെടുതികള്‍ മാനവരാശിയെ എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നു എന്ന് ബോധ്യപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമാദിനം. ആദ്യമായി ലോകത്ത് അണുബോംബ് വര്‍ഷിച്ചതിന്റെ വാര്‍ഷികമായാണ് ഓഗസ്റ്റ് 6 ന് ഹിരോഷിമാദിനം ആചരിക്കുന്നത്. 1939 മുതല്‍ 1945...
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഇസ്രാഈല്‍ സര്‍ക്കാര്‍ എതിരാളികളുടെ രഹസ്യം ചോര്‍ത്താന്‍ ഉപയോഗിക്കുന്ന അനൗദ്യോഗിക ചാര ഏജന്‍സിയാണ് എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്പൈവെയര്‍. ഐഫോണ്‍ മുതല്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ വരെ, ക്ലിക്കുകളൊന്നുമില്ലാതെ തന്നെ ഏത് ഫോണിലും...
പി.കെ നവാസ് ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ സാംസ്കാരികമായും സാമ്പത്തികമായും തകര്‍ന്നുപോയ ജനതയാണ് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറിലെ ജനത. 1956ല്‍ ഐക്യകേരളത്തിന്റെ രൂപീകരണത്തിലൂടെ മദ്രാസ് പ്രവിശ്യയില്‍നിന്ന് മലബാര്‍ കേരളത്തിന്റെ ഭാഗമായതോടെ തെക്കന്‍ കേരളത്തെ സംബന്ധിച്ച്...
ഹുസൈന് കമ്മന രാജ്യത്തിന്റെ സമഗ്രപുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച പ്രവാസി സമൂഹമിന്ന് വറുതിയുടെ തീച്ചൂളയിലാണ്. ഗ്രാമീണ ജീവിതങ്ങളില്‍ നിന്നും വൈദേശിക ജീവിതത്തിലേക്കുള്ള പറിച്ചുനടലില്‍ സുഖവും സന്തോഷവും ത്യജിച്ച്, ജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെടുന്നതിനിടയില്‍ മാതൃരാജ്യം സമൃദ്ധമായി അവരിലൂടെ വളരുന്നുണ്ടായിരുന്നു....
ടി.കെ പ്രഭാകരകുമാര്‍ കോവിഡ് ബാധിച്ചുള്ള മരണത്തേക്കാള്‍ ഭയാനകമായ അവസ്ഥയിലൂടെയാണ് നാട് ഇപ്പോള്‍ കടന്നുപോകുന്നത്. ജീവിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാതെ സാധാരണക്കാരായ ജനങ്ങള്‍ നിലവിളിക്കുകയാണ്. കോവിഡ് ബാധിച്ച് മരണമടയുന്നരോടൊപ്പം തന്നെ മഹാമാരി വരുത്തിയ പ്രതിസന്ധി കാരണം ജീവിതമാര്‍ഗം...