പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അംഗീകാരം നല്കിയ ആറാമത്തെ ഭാഷയാണ് അറബിക്. ഇംഗ്ലീഷ്, സ്പെയിന്, ചൈനീസ്, റഷ്യ, ഫ്രഞ്ച് എന്നിവയാണ് മറ്റു അഞ്ച് ഭാഷകള്‍. 22 ലധികം രാഷ്ട്രങ്ങളില്‍ അറബി മാതൃഭാഷ...
കെ.കുട്ടി അഹമ്മദ് കുട്ടി നന്മയെ തിന്മയായും തിന്മയെ നന്മയായും കരുതുന്ന ഒരു കാലമാണിത്. വിപണിയുടെ പിടിയിലാണിന്നു ലോകം. പരസ്യങ്ങള്‍കൊണ്ട് നല്ലതിനെ ചീത്തയാക്കാനും ചീത്തയെ നല്ലതാക്കാനും കഴിയും. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കേരളം കണ്ടതില്‍ വച്ചു ഏറ്റവും മോശവും...
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം പുറത്തുവന്നതോടെ വിജയ മുന്നേറ്റങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സന്തോഷം പങ്കുവെക്കുന്നതോടൊപ്പംതന്നെ തുടര്‍ പഠന കാര്യങ്ങളുടെ ആലോചനയില്‍ വലിയ ആശങ്കയുമുയര്‍ത്തിയിട്ടുണ്ട്. മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം തുടര്‍പഠനത്തിന് സര്‍ക്കാര്‍ സംവിധാനം...
സാമുദായിക ലഹള അടിച്ചമര്‍ത്തിയ പൊലീസ് കടപ്പുറത്ത് ഗത്യന്തരമില്ലാതെ വെടിവെച്ചുവെന്ന് ഭരണ കക്ഷിയും പൊലീസും കഥ മെനഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളില്‍ മിക്കതും അതേറ്റുപാടി. വെടിവെച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം
മുസ്ലിം ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി തയ്യാറാക്കി അംഗീകരിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിലവില്‍വന്ന സ്കോളര്‍ഷിപ്പ് എല്ലാ ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാധികമായി വീതംവെക്കാന്‍ കേരള മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നുവെന്നത് തികച്ചും ദൗര്‍ഭാഗ്യകരമായ നടപടിയാണ്. കോടതു ഉത്തരവിനെതിരെ അപ്പീല്‍പോലും...
മാരക പ്രഹരശേഷിയുള്ള കോവിഡ് 19 മഹാവ്യാധി നമ്മുടെ രാജ്യത്ത് മാത്രമല്ല, ലോകവ്യാപകമായി തലമുറകള്‍ക്ക് സാമ്പത്തികമായും സാമൂഹ്യപരമായും കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഇതിന് കാരണമാകുന്ന കൊറോണ വൈറസ് ജനിതകമാറ്റം സംഭവിച്ച് അതിന്റെ മൂന്നാം തരംഗത്തിലേക്ക് കടക്കുന്ന വാര്‍ത്തകള്‍ക്കിടയിലും...
കോവിഡ് ദുരന്തവുമായി ബന്ധപ്പെട്ട് സത്യസന്ധമായി കണക്കുകള്‍ സൂക്ഷിക്കാനും യഥാസമയം അത് രാജ്യത്തെ ബോധ്യപ്പെടുത്താനും ഭരണകൂടം വിസമ്മതിച്ചുകൊണ്ടേയിരുന്നു
ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രമെന്ന് പലപ്പോഴും പറയാറുണ്ട്. ഈ ആപ്തവാക്യം അന്വര്‍ത്ഥമാക്കിയ ആളായിരുന്നു ഇന്നലെ താലിബാന് ആക്രമത്തില്‍ കൊല്ലപ്പെട്ട റോയിട്ടേഴ്സ് ന്യൂസ് ഏജന്‍സിയുടെ ഫോട്ടോഗ്രാഫറും പുലിറ്റ്സര്‍ പുരസ്കാര ജേതാവുമായ ഡാനിഷ് സിദ്ദീഖി. സുഹൃത്തുക്കളുടെ...
കേരളത്തിലെ പ്രശാന്ത സുന്ദമായൊരു ഗ്രാമ പഞ്ചായത്ത്. രണ്ടു പേര് ചില ലക്ഷണങ്ങളോടെ ടെസ്റ്റിന് വിധേയമാവുന്നു. ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 50 ശതമാനം. ഇനി ആ നാട്ടില്‍ ആരും പുറത്തിറങ്ങരുത്, കടകള്‍ തുറക്കരുത്,...
് 1971 ജൂലായ് 10-ന് 'യൂണിവേഴ്സിറ്റി ഓഫ് കൊച്ചി' എന്ന പേരില്‍ സ്വതന്ത്ര സര്‍വകലാശാലയായിട്ടാണ് കുസാറ്റിന്റെ ആരംഭം. 1975-ല്‍ ഇലക്ട്രോണിക് വിഭാഗവും ഷിപ്പ് ടെക്നോളജി വിഭാഗവും 1976-ല്‍ ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, രസതന്ത്രം, ഗണിതശാസ്ത്രം, വിദേശഭാഷ എന്നിവയും...