തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയേക്കും. അന്വേഷണം സിബിഐക്ക് കൈമാറുന്നതില്‍ പൊലീസിന് എതിര്‍പ്പില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയെ അറിയിക്കും. ഡിജിപി കേസ് അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് സംഘവുമായി അന്വേഷണപുരോഗതി വിലയിരുത്തിയിരുന്നു. ഇതിന്...
പാലായില്‍ എല്‍ഡിഎഫിന് വീണ്ടും തിരിച്ചടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന് എത്തിയതില്‍ പ്രതിഷേധിച്ചാണ് എന്‍സിപി വനിതാ വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് റാണി സാംജി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. തെരഞ്ഞെടുപ്പ് സമയത്തല്ലാതെ മാണി സി...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 28,000 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3,500 രൂപയാണ്. അതേസമയം ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധവ്...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ വിവാദത്തില്‍. മോദിക്ക് ജന്മദിനാശംസകള് നേര്‍ന്ന് ട്വിറ്ററിലൂടെയാണ് അമൃത ഫഡ്നാവിസ് മോദിയെ ഫാദര്‍ ഓഫ് അവര്‍ കണ്ട്രി എന്ന് വിശേഷിപ്പിച്ചത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണെന്ന്...
ന്യൂഡല്‍ഹി: സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകളും വ്യോമാക്രമണങ്ങളും ജനങ്ങള്‍ക്ക് വലിയ സന്തോഷവും ആഹ്ലാദവും പകര്‍ന്നെന്ന വാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം കാര്യങ്ങള്‍ നടപ്പാക്കണമെങ്കില്‍ അസാധ്യ ധൈര്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓള്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ നാനാത്വത്തെ വെല്ലുവിളിക്കുന്ന ഒരേയൊരു ഇന്ത്യ ഒരൊറ്റ ഭാഷ മുദ്രാവാക്യത്തിന് പിന്നാലെ പുതിയ വിവാദവുമായി അമിത് ഷാ. രാജ്യത്തെ മള്‍ട്ടി പാര്‍ട്ടി സംവിധാനത്തെ ചോദ്യം ചെയ്താണ് അമിത് ഷാ ഇന്നലെ രംഗത്തുവന്നത്. മള്‍ട്ടി പാര്‍ട്ടി...
പി. അബ്ദുല്‍ ലത്തീഫ് വടകര :വാര്‍ധക്യ സഹജമായ അവശത കീഴടക്കിയതിനാല്‍ കോട്ടക്കലിലെ വീട്ടില്‍ വിശ്രമിക്കുകയാണ് എം കുഞ്ഞിമ്മൂസ. ഗായിക സീന രമേശ് അദ്ദേഹത്തെ കാണാന്‍ വീട്ടിലെത്തി. തിരിഞ്ഞു കിടക്കാന്‍ പോലും പ്രയാസത്തിലാണ് കുഞ്ഞിമ്മൂസയുള്ളത്. വന്ന സന്തോഷത്തിന്...
ചെന്നൈ: മരടിലെ ഫഌറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോര്‍ട്ട്. ഫഌറ്റുകളുടെ ഒരു കിലോമീറ്ററിലധികം ചുറ്റളവില്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാകും. സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശമുണ്ടാകും. നിയന്ത്രിത സ്ഫോടങ്ങളാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം,...
കല്പറ്റ: വയനാട്ടില്‍ സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എവണ്‍ ട്രാവല്‍സാണ് അപകടത്തില്‍ പെട്ടത്. കല്‍പ്പറ്റക്കടുത്ത് മടക്കി മലയിലായിരുന്നു അപകടം. പരിക്കേറ്റവരെ കല്പറ്റ ജനറല്‍ ആസ്പത്രിയിലും മറ്റൊരു...
ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കാശ്മീരിലെ സി.പി.എം നേതാവ് യൂസഫ് തരിഗാമി. ഞങ്ങളാരും ഭീകരവാദികളല്ലെന്നും കാശ്്മീരിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും തരിഗാമി പറഞ്ഞു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തരിഗാമിയുടെ പരാമര്‍ശം....