ഉപ്പ് ഉപയോഗം പരിമിതപ്പെടുത്തുന്നതിന് ആവശ്യമായ നയ തീരുമാനങ്ങള്‍ എടുക്കണമെന്നും ശരിയായ ഭക്ഷണക്രമത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വിവിധ രാജ്യങ്ങളിലെ അധികൃതരോട് ആവശ്യപ്പെട്ടു
വാക്സിന് ലഭ്യതയിലെ അസമത്വങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമ,നഗര വ്യത്യാസമില്ലാതെ കോവിഡ് ചികിത്സ എല്ലാവര്ക്കും ലഭിക്കുക എന്നതാണ് സര്‍ക്കാര്‍ പുതിയ തീരുമാനത്തിലുടെ ലക്ഷ്യമിടുന്നത്.
പുതിയ ഇരട്ട വകഭേദം ഉള്‍ക്കൊള്ളുന്ന സാംപിളുകളുടെ 20 ശതമാനവും മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നാണ് ശേഖരിച്ചത്
അതേസമയം വാക്സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്ന് കമ്പനിയും യൂറോപ്യന്‍ റെഗുലേറ്റേഴ്സും പ്രതികരിച്ചു
കോവിഡ് രോഗികളില്‍ സംഭവിച്ച ഹൃദയ തകരാറുകള്‍, ഇന്ഫ്ളമേഷന് മൂലമല്ല, മറിച്ച് വൈറസ് മൂലമുള്ള അണുബാധയുടെ റിയാക്ഷന് മൂലമാണെന്നും പുതിയ പഠനം പറയുന്നു
കൊറോണ വൈറസ് രക്തയോട്ടത്തെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ കോവിഡ് രോഗമുക്തി നേടി വളരെ കാലത്തിനു ശേഷം വേണമെങ്കിലും പ്രത്യക്ഷപ്പെട്ട് തുടങ്ങാമെന്നതിനാല്‍ ഇതിനെതിരെ ജാഗ്രത ആവശ്യമാണ്