‘പാപികളാവുക’ കൊടിയ തെറ്റു കുറ്റങ്ങള്‍കൊണ്ട് മാത്രമാകണമെന്നില്ല, അശ്രദ്ധയിലോ ഓര്‍ക്കാപ്പുറത്തോ വന്നുപോകുന്ന കുഞ്ഞു കുഞ്ഞു പിഴവുകളോ മറ്റുള്ളവരുടെ പ്രേരണയില്‍ അറിയാതെ പെട്ട് പോകുന്നതോ ഒക്കെ ഗൗരവപൂര്‍വം കൈകാര്യം ചെയ്യേണ്ടത് തന്നെയാണ്. തെറ്റുകളില്‍ നിന്ന് കുറ്റങ്ങളിലേക്കും കുറ്റങ്ങളില്‍ നിന്ന്...
സ്വത്വത്തിനും അസ്തിത്വത്തിനും നിലനില്പിനുംവേണ്ടി വാദിക്കുന്നത് വര്‍ഗീയതയാണെങ്കില്‍ വര്‍ഗസിദ്ധാന്തം വിളമ്പുന്ന മാര്‍ക്സിസ്റ്റുകളാവും ലോകത്തെ ഏകവര്‍ഗീയപാര്‍ട്ടി. അതിനാല്‍ കാള്‍മാര്‍ക്സിന്റെ താടിവെച്ചുള്ള സി.പി.എമ്മിന്റെ വര്‍ഗീയസര്‍ട്ടിഫിക്കറ്റ് എ.കെ.ജിസെന്ററില്‍ സൂക്ഷിച്ചാല്‍മതി. ഉസ്താദിനെ ഓത്തുപഠിപ്പിക്കാന്‍ വരേണ്ട!
1979 ഒക്ടോബര്‍ 12ന് വെള്ളിയാഴ്ചയാണ് സി.എച്ച് കേരളത്തിന്റെ മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നത്. പാളയം ജുമുഅ മസ്ജിദില്‍ നിന്നും ജുമുഅ നമസ്കാരാനന്തരം സംസ്ഥാന മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ബി.വി അബ്ദുള്ളക്കോയ,...
ഡോ. രാംപുനിയാനി ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സ്വഭാവം ശരിക്കും അത്ഭുതകരമാണ്. നൂറ്റാണ്ടുകളായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മതങ്ങളും ഭാഷാ വംശീയ വിഭാഗങ്ങളും ഒരുമിച്ച് ജീവിക്കുന്നു. ഭക്തിസൂഫി സന്യാസിമാരും സ്വാതന്ത്ര്യസമരവും വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള ഐക്യബോധം കൂടുതല്‍ ശക്തിപ്പെടുത്തി. എന്നാല്‍...
ഇന്ധനവിലയുടെ പകുതിയിലധികം കേന്ദ്ര, സംസ്ഥാന നികുതികളാണ്. വലിയൊരു വരുമാനമാര്‍ഗമായാണ് സര്‍ക്കാരുകള്‍ അതിനെ കാണുന്നത്.
സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇടയില്‍ പാലമായി വര്‍ത്തിക്കാനുളള അവസരങ്ങളും അധികാരങ്ങളുമാണ് സിവില്‍ സര്‍വീസിന് ഉദ്യോഗാര്‍ത്ഥികളെ മുഖ്യമായി പ്രേരിപ്പിക്കുന്ന ഘടകങള്
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ്വണ്ണിന് പുറത്താകാന്‍ പോകുന്നത്. പത്താംതരം വിജയിച്ച 75,257 കുട്ടികള്‍ക്കായി ജില്ലയിലാകെയുള്ളത് 50,340 സീറ്റുകളാണ്.