രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കി ആവിഷ്കരിച്ച ഒരു നിയമത്തെ രാജ്യത്തെ പൗരന്മാരെ വേട്ടയാടുന്ന വിധത്തിലേക്ക് വക്രീകരിക്കുന്നത് ക്രൂരവും പൈശാചികവുമാണ്.
രണ്ടു വര്‍ഷത്തിലധികമായി തട്ടിപ്പുകാരന് സംരക്ഷണം കൊടുക്കുന്നെങ്കില്‍ അത് സ്ഥലത്തെ സി.പി.എം നേതൃത്വത്തിനും അറിയാതെ പോയതെന്തുകൊണ്ടാണ്.?
കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള മെഗാ പ്രോജക്ടുകളെല്ലാം ആവിഷ്കരിച്ച് നടപ്പാക്കിയത് യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്താണ്. പ്രതിപക്ഷത്തേയും പദ്ധതി ബാധിക്കുന്ന ജനതയേയും വിശ്വാസത്തിലെടുത്താണ് യു.ഡി.എഫ് സര്‍ക്കാരുകള്‍ വിജയംകണ്ടത്.
ദൈനിക് ജാഗരണ്‍ എന്ന ഹിന്ദി ദിനപത്രം 'ലെഖിംപൂരില്‍ കര്‍ഷകരുടെ അതിക്രമം' എന്നാണ് സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയത്. നേരത്തെ കത്വയിലെ പിഞ്ചുകുട്ടി പീഡനത്തിനിരയായിട്ടില്ല എന്ന് വാര്ത്തകൊടുത്തവരാണവര്.
2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ ഇറങ്ങുന്ന പുതിയ വാഹനങ്ങളില്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വ്യാജനമ്പറുകളിലുള്ള വാഹനങ്ങള്‍ തടയുന്നതിനും ഏകീകൃത സംവിധാനം ഒരുക്കുന്നതിനുമായാണ് പ്രധാനമായും അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് എന്ന...