പഴനി: മധുരയില്‍ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അഞ്ചു മലയാളികള്‍ മരിച്ചു. മധുര വാടിപ്പട്ടിയിലാണ് അപകടം. മരിച്ചവരില്‍ നാലു പേര് മലപ്പുറം സ്വദേശികളും ഒരാള്‍ തമിഴ്നാട് സ്വദേശിയുമാണ്. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം പേരശ്ശനൂരില്‍ നിന്ന്...
തമ്പാനൂര്‍: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തുക്കളുടെ കുത്തേറ്റ് യുവാവ് മരിച്ചു. പൂജപ്പുര സ്വദേശി ശ്രീനിവാസന് ആണ് മരിച്ചത്. ശ്രീനിവാസനൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളായ ഗിരീഷ്, സന്തോഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. തിരുവനന്തപുരത്താണ് സംഭവം. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം....
കോഴിക്കോട്: കുറ്റിയാടി ചെമ്പനോടയില്‍ കായാക്കിംഗ് ടീം ഒഴുക്കില്‍പ്പെട്ടു. കയാക്കിംഗ് പരിശീലനത്തില്‍ ഏര്‍പ്പെട്ട അഞ്ചംഗ ടീമാണ് അപകടത്തില്‍ പെട്ടത്. ഒഴുക്കില്‍പ്പെട്ട മൂന്ന് പേരെ രക്ഷിക്കാനായെങ്കിലും രണ്ടു പേര് മുങ്ങി മരിച്ചു. ബാംഗ്ലൂര്‍ സ്വദേശി നവീന്‍ ഷെട്ടി (40),...
മലപ്പുറം: തിരൂര്‍ മംഗലം അങ്ങാടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെന്നിപ്പോയുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് കുറ്റിയാടി സിറാജുല്‍ ഹുദാ ദഅ്വ അറബിക് കോളജ് വിദ്യാര്‍ഥികളായ ഹനാനും അബ്ദുല്ലയുമാണ് അപകടത്തില്‍ പെട്ട് മരിച്ചത്....
കുട്ടനാട്ടില്‍ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപം അമ്മയും കുഞ്ഞും വെള്ളത്തില്‍ വീണ അമ്മ നീനു ജോര്‍ജ്(28) മരിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനം വാങ്ങി മടങ്ങവേ കാലില്‍പ്പറ്റിയ ചെളി കഴുകാന്‍ കടവില്‍ ഇറങ്ങുന്നതിനിടെ കാല് വഴുതി...
കുന്ദമംഗലം: കുന്ദമംഗലത്ത് മുസ്ലീം ലീഗ് നേതാവ് ഉപ്പഞ്ചേരിമ്മല്‍ ഖാദര്‍ (62) വാഹനപകടത്തില്‍ മരണപ്പെട്ടു. കോഴിക്കോട്-മൈസൂര്‍ ദേശീയപാതയില്‍ പതിമംഗലത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ് അപകടം. മകള്‍ ഷബ്നത്തിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കുമ്പോള്‍ ഒരേ ദിശയില്‍ പോവുകയായിരുന്ന കാറുമായി അപകടം...
എള്ളുകൊച്ചി: കേരളകര്‍ണാടക വനാതിര്‍ത്തിയില്‍ മലയാളി യുവാവ് വേടിയേറ്റ് മരിച്ച നിലയില്‍. പാണത്തൂര്‍ ചെത്തുംങ്കയംസ്വദേശിയായ ഗണേഷ് എന്ന ആളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പാണത്തൂര്‍ എള്ളുകൊച്ചി എന്ന സ്ഥലത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന്...
കോഴിക്കോട്: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസ്സിനടിയിലേക്ക് തെറിച്ചുവീണ് സ്ത്രീ മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്. കോഴിക്കോട് സ്റ്റേഡിയം ജങ്ഷന് സമീപം രാജാജി റോഡില്‍ വെച്ച് ഇന്ന് രാവിലെ ഒമ്പത്...
ദുബായ്: ദുബായില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം 6.30ന് ദുബായ് എമിറ്റേറ്റ്സ് റോഡില്‍ നടന്ന അപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശി ഇസ്മായില്‍ (46) ആണ് മരിച്ചത്. 26 വര്‍ഷമായി യു.എ.ഇയില്‍ ജോലി ചെയ്യുന്ന...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവതിയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടലുവിള സ്വദേശി ദേവികയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ശ്രീജിത്തിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് അമരവിളയില്‍ വീട്ടിനുള്ളില്‍ ദമ്പതികളെ...