തിരുവനന്തപുരം: നെയ്യാറില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പൊലീസ് ഹെഡ് ക്വര്‍ട്ടേഴ്സിലെ ഉദ്യോഗസ്ഥന് കിളിമാനൂര്‍ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹമാണ് കാട്ടാക്കട ഭാഗത്ത് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം രാധാകൃഷ്ണന് നെയ്യാറില്‍ കുളിക്കാനിറങ്ങുകയായിരുന്നു....
കൊച്ചി: പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിപിഎം പ്രവര്‍ത്തകരായ ഒന്‍പതാം പ്രതി മുരളി,10-ാംപ്രതി രഞ്ജിത്ത്, 11-ാംപ്രതി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
ദോഹ: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ ദാരുണ മരണത്തിന് കാരണക്കാരനായ സര്‍വ്വേ ഡയരക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഐ എ എസിന് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം...
ആലപ്പുഴ: ചേര്‍ത്തല ഒറ്റമശേരി ഇരട്ടക്കൊലക്കേസില്‍ അഞ്ചുപ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും. പട്ടണക്കാട് പോള്‍സണ്‍, സഹോദരന് താലിഷ്, ചേര്‍ത്തല സ്വദേശി സിബു, തണ്ണീര്‍മുക്കം സ്വദേശി അജേഷ് സഹോദര!ന് ബിജീഷ് എന്നിവര്‍ക്കാണ് ശിക്ഷ....
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വാഹനമോടിച്ചിരുന്നത് ശ്രീരാം വെങ്കട്ടരാമന് തന്നെയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന യുവതിയുടെ മൊഴി. നേരത്തെ താനാണ് വാഹനമോടിച്ചത് എന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞിരുന്നു. ശ്രീരാം വെങ്കട്ടരാമനും ഇത് തന്നെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ യുവതിയെ...
തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ (35) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചാണ് അപകടം....
കോഴിക്കോട് പയ്യോളി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി തൗഫീഖ് മന്‍സില്‍ അബ്ദുല്‍ അസീസിന്റെ മകന് മുഹമ്മദ് ഫായിസ് (20), പേരാമ്പ്ര കണ്ണിപ്പൊയില്‍ റോഡില്‍ തത്തോത്ത് വിജയന്റെ മകന്...
പാലക്കാട്: കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പട്ടാമ്പി സ്വദേശി ഉള്‍പ്പടെ അഞ്ചു പേര് മരിച്ചു. ഇന്നലെ പുലര്‍ച്ചെ കോയമ്പത്തൂര്‍ സേലം ദേശീയപാതയിലാണ് അപകടമുണ്ടായത്. പട്ടാമ്പിയില്‍ നിന്നും തമിഴ്നാട്ടിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ നാലുപേര്‍ പശ്ചിമബംഗാള്‍...
താമരശ്ശേരി: വാഹനത്തിന്റെ അടിയില്‍ പെട്ട് ഒന്നര വയസ്സുകാരന് മരിച്ചു. താമരശ്ശേരി കെടവൂര്‍ പൊടിപ്പില്‍ വിനീത്-ദീപ്തി ദമ്പതികളുടെ മകന് ഹൃതിക് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. സഹോദരിയെ സ്കൂള്‍ നിന്നും കൊണ്ടുവന്ന...
കണ്ണൂര്‍: പ്രമുഖ സലഫി പണ്ഡിതന് സക്കരിയ സ്വലാഹി വാഹനാപകടത്തില്‍ മരിച്ചു. തലശ്ശേരി ചമ്പാട് വെച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ ബസിടിച്ചായിരുന്നു അപകടം. മയ്യിത്ത് തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍. തലശ്ശേരി റെയില്‍വേ സ്റ്റേഷന് റോഡിലെ കുയ്യാനി പളളി...