കോഴിക്കോട്: കോടഞ്ചേരിയില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് മുങ്ങി മരിച്ചത്. വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ച സഹോദരങ്ങള്‍. മലപ്പുറം താനൂര്‍ സ്വദേശികളാണ് ഇരുവരും. ഈ...
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പൈലറ്റ് പോയ അകമ്പടി വാഹനം നിയന്ത്രണം വിട്ടു അപകടത്തില്‍ പെട്ടു. അപകടത്തില്‍ സിഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം വെമ്പായം കൊപ്പത്ത് വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം രണ്ട്...
കൊച്ചി: എറണാകുളം നെട്ടൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. കന്യാകുമാരി സ്വദേശികളായ ജോണ്‍, വര്‍ഗീസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെ റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ തടി കയറ്റി വന്ന ലോറി ഇടിച്ചാണ് അപകടം. തിരുവനന്തപുരത്ത്...
മലപ്പുറം: മലപ്പുറം ആനക്കയത്ത് സഹോദരങ്ങള്‍ മുങ്ങിമരിച്ചു. ആനക്കയത്ത് ചെക്ക് പോസ്റ്റിന് സമീപം കടലുണ്ടിപ്പുഴയിലാണ് സഹോദരിമാരായ ഫാത്തിമ ഫിദ(13),ഫാത്തിമ്മ നിദ(11)എന്നിവര്‍ മരിച്ചത്. ഈരാമുക്ക് ചക്കാലക്കുന്നന്‍ അബൂബക്കറിന്റെ മക്കളാണിവര്‍. ഇന്ന് രാവിലെ പതിനൊന്നു മണിക്കാണ് അപകടമുണ്ടായത്. ആനക്കയത്ത് ഉമ്മയുടെ...
വയനാട്: സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നരിക്കുനി പുല്ലാളൂര്‍ പുതുക്കുടി അഹമ്മദ്കോയയുടെ മകന് റിഷാദ് നബീലിനെയാണ് മരിച്ച നിലയില്‍ കണ്ടത്. കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയിലാണ് നബീല്‍....
കൊച്ചി: കുഴിപ്പള്ളി ബീച്ചില്‍ വെച്ച് കടലില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. കുഴിപ്പള്ളി സ്വദേശിനികളായ സ്നേഹ, വിസ്മയ എന്നിവരെയാണ് കണ്ടെത്തിയത്. ഏറെ നേരെത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്താന്‍ കഴിഞ്ഞതെങ്കിലും ഇരുവര്‍ക്കും കാര്യമായ പരിക്കുകളൊന്നുമില്ല. നാട്ടുകാരും കോസ്റ്റല്‍ പൊലീസും...
തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിന് സമീപം യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. ശനിയാഴ്ച്ച രാത്രിയാണ് കൊലപാതകം നടന്നത്. ബിനു എന്നയാളാണ് കൊല്ലപ്പെട്ടത്. കല്ല് കൊണ്ട് തലക്ക് അടിയേറ്റാണ് യുവാവ് കൊല്ലപ്പെട്ടത്. സന്തോഷ് എന്ന പ്രതി ഒളിവിലാണ്. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍...
എടപ്പാള്‍: മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിക്ക് ക്രൂര മര്‍ദ്ദനം. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് നാടോടി പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ തലക്ക് മുറിവേറ്റിട്ടുണ്ട്. മര്‍ദ്ദനമേറ്റ കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദിച്ച ഏഴു വയസുകാരന്...
തൃശൂര്‍: ജില്ലാ കലക്ടര്‍ ടി.വി.അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ചാലക്കുടിയില്‍ വെച്ചാണ് സംഭവം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയില്‍ നടന്ന അവലോകന യോഗം കഴിഞ്ഞ് തിരികെ തൃശൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ചാലക്കുടി പഴയ ദേശീയ പാതയില്‍ സ്വകാര്യ വര്‍ക്ക്...
കൊച്ചി: അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദിച്ച ഏഴു വയസുകാരന് മരണത്തിനു കീഴടങ്ങി. മര്‍ദനമേറ്റ് ആസ്പത്രിയിലായി പത്താംദിവസമാണ്, നാടിന്റെ പ്രാര്‍ഥനകള്‍ വിഫലമാക്കി കുരുന്നുജീവന് പൊലിഞ്ഞത്. രാവിലെ 11.35ന് മരണം സ്ഥിരീകരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മാര്‍ച്ച് 28ന് പുലര്‍ച്ചെ...