തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ നിന്ന് മര്‍ദ്ദനത്തെ തുടര്‍ന്ന് പ്രതി ജീവനും കൊണ്ടോടി. പ്രതിയെയും രക്ഷിക്കാനെത്തിയ ഭാര്യയെയും നടുറോഡില്‍ പൊലീസ് മര്‍ദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് വെട്ടിലായിരിക്കുകയാണ്. പാച്ചല്ലൂര്‍ ചുടുകാട് മുടിപ്പുരക്ക് സമീപം...
പാലക്കാട്: മലമ്പുഴ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ ഗണപതി സ്വദേശികളായ അയ്യപ്പന്(18), കലാനിധി കര്ണ്ണന്(19) എന്നിവരാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ന്യൂഡല്‍ഹി: വിമാനത്തിനകത്ത് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി അറസ്റ്റില്‍. ഇയാള്‍ സിഗരറ്റ് വലിക്കുന്നത് തടഞ്ഞതാണ് അപമര്യാദയായി പെരുമാറാന്‍ കാരണം. സിഗരറ്റ് വലിക്കുന്നത് തടഞ്ഞ എയര്‍ഹോസ്റ്റസിനു മുന്നില്‍ ഇയാള്‍ സിബ്ബ് അഴിക്കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ്...
വള്ളുവമ്പ്രം: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് യൂണിയന് മുന്‍ സംസ്ഥാന സെക്രട്ടറി പൂക്കോട്ടൂര്‍ അത്താണിക്കല്‍ സ്വദേശി പി.കെ ഹംസ മാസ്റ്റര്‍ അന്തരിച്ചു. 55 വയസായിരുന്നു. ഇന്ന് രാവിലെ 7.30 നാണ് അന്ത്യം. രണ്ട് വര്‍ഷത്തോളമായി അസുഖം ബാധിച്ച്...
കൊച്ചി: കൊച്ചിയില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കൊച്ചി പാലാരിവട്ടത്താണ് സംഭവമുണ്ടായത്. കൊട്ടാരക്കര സ്വദേശി ഉദയയാണ്(30) ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമായിട്ടില്ല. ഇന്ന് രാവിലെയോടെയാണ് സംഭവം. ഇവര്‍...
മാണ്ഡ്യ: കര്‍ണാടകത്തിലെ മാണ്ഡ്യക്കടുത്ത് മധൂറിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു.കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളാണ് മരിച്ചത്. ജയദീപ് (28), ഭാര്യ പൂക്കോട് സ്വദേശിനി വി.ആര് ജ്ഞാനതീര്‍ഥ (27), കോട്ടാംപൊയില്‍ സ്വദേശി കിരണ്‍ (30), ഭാര്യ പന്നിയന്നൂര്‍ സ്വദേശിനി...
ന്യൂഡല്‍ഹി: ടിക് ടോക് താരം വെടിയേറ്റ് മരിച്ചു. ഡല്‍ഹി ധര്‍മ്മപുര സ്വദേശിയായ മോഹിത് മോര്(27) എന്നയാളാണ് കൊല്ലപ്പെട്ടത്. മോഹിത് മോര് ജിംനേഷ്യം പരിശീലകനായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് മോഹിതിന് നേരെ ആക്രമണമുണ്ടായത്. സ്കൂട്ടിയിലെത്തിയ മൂന്നംഗസംഘം മോഹിതിന് നേരെ...
കോട്ടയം: കോട്ടയത്ത് പൊലീസ് സ്റ്റേഷനില്‍ യുവാവ് തൂങ്ങിമരിച്ചു. മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നവാസ് ആണ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചത്. മണര്‍ക്കാട് സ്വദേശിയാണ് നവാസ്. തിങ്കളാഴ്ച്ച രാത്രി മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ...
തിരുവനന്തപുരം: പഴവങ്ങാടിയില്‍ വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. കട പൂര്‍ണമായും കത്തി നശിച്ചു. സമീപ സ്ഥലത്തേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടക്കുകയാണ്. ചെല്ലം അമ്പ്രല്ലാ മാര്‍ട്ടിലാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്....
മസ്കത്ത്: ഒമാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കം ഇന്ത്യന്‍ കുടുംബത്തിലെ ആറ് പേര് ഒലിച്ചു പോയി. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വാദി ബനീ ഖാലിദില്‍ വെച്ച് മലവെള്ളപ്പാച്ചിലില്‍ പെട്ട്...