മലപ്പുറം: പൂക്കോട്ടൂരിനടുത്ത് അറവങ്കരയില് കാര്‍ നിയന്ത്രണം വിട്ടി മതിലില്‍ ഇടിച്ച് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മോങ്ങം സ്വദേശി ബീരാന് കുട്ടിയുടെ മകന് ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമ്മദ് കുട്ടിയുടെ മകന് സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുല്‍...
വൈശാലി: ബിഹാറിലെ വൈശാലി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീവണ്ടിയപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബിഹാറിലെ ജോഗ്ബനിയില് നിന്ന് ദില്ലിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനലിലേക്ക് പോകുന്ന സീമാഞ്ചല്‍ എക്സ്പ്രസാണ് പുലര്‍ച്ചെ നാല് മണിയോടെ...
മുംബൈ: യുവ ടി.വി താരം രാഹുല്ദീക്ഷിത്(28)ജീവനൊടുക്കി. മുംബൈയിലെ ഒഷിവാരയില്‍ സ്വവസതിയില്‍ സീലിംങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ജയ്പൂര്‍ സ്വദേശിയായ രാഹുല്‍ അഭിനയ മോഹവുമായാണ് മുംബൈയില്‍ എത്തിയത്. ജീവനൊടുക്കാനുള്ള കാരണം സംബന്ധിച്ച് വിവരമില്ല. മുംബൈ പൊലീസ് കേസെടുത്തു....
ഇടുക്കി: കണ്ണന് ദേവന് കമ്പനിയുടെ എസ്റ്റേറ്റ് വീട്ടില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് വീട്ടമ്മ വെന്തുമരിച്ചു. ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ ഗണേഷന്റെ ഭാര്യ ഷണ്‍മുഖവള്ളി(58)യാണ് ഉറക്കത്തില്‍ വെന്തുമരിച്ചത്. രാവിലെ 8 മണിയോടെ ഗണേഷന് കമ്പനിയില്‍ ജോലിക്കായി പോയിരുന്നു....
മുസൂരി: ഷാഹിദ് കപൂറിന്റെ സിനിമാസെറ്റില്‍ ജനറേറ്റര്‍ ഓപ്പറേറ്റര്‍ അപകടത്തില്‍ മരിച്ചു. മുസാഫര്‍ നഗര്‍ സ്വദേശി രാമു(30)ആണ് മരിച്ചത്. മുസൂരിയില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു അപകടം. ജനറേറ്ററിലെ ഇന്ധനം പരിശോധിക്കുന്നതിനിടെ കഴുത്തില്‍ ചുറ്റിയിരുന്ന വസ്ത്രം ജനറേറ്റര്‍...
ന്യൂഡല്‍ഹി: ഹരിയാനയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് മരിച്ചു. കൂടുതല്‍ പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാനുള്ള ശ്രമം പൂര്‍ണമായി വിജയിക്കാത്തതിനാല്‍ ട്രില്ലിങ് മെഷീനുകളുടെ...
KMEA മുന്‍ ജ.സെക്രട്ടറി അഡ്വ.ബി.മൂസ കുട്ടി (90) നിര്യാതനായി. ഇടപ്പിള്ളിയില്‍ സ്കൈ ലൈന്‍ ഫ്ളാറ്റില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് 4.30 ന് ഇടപ്പിള്ളി ജൂമാമസ്ജിദില് നടക്കും.
ബംഗളൂരു: ശ്രീ സിദ്ധഗംഗ മഠാധിപതിയും ലിംഗായത്ത് സമുദായാചാര്യനുമായ ശിവകുമാര സ്വാമി(111) അന്തരിച്ചു. തുമകൂരുവിലെ സിദ്ധഗംഗ മഠത്തില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആഴ്ച്ചകളായി സിദ്ധഗംഗ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റെറില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു...
കൊല്‍ക്കത്ത; 16 പട്ടിക്കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ കുറ്റത്തിന് കൊല്‍ക്കത്തയില്‍ രണ്ട് നേഴ്സിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. രത്തന്‍ സിര്‍കാര്‍ ഹോസ്പിറ്റലിലെ രണ്ട് വിദ്യാര്‍ഥികളെയാണ് ചൊവ്വാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും പട്ടിക്കുട്ടികളെ ക്രൂരമായി തല്ലിക്കൊല്ലുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍...
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍പാളത്തിനരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ബാഗില്‍ മനുഷ്യന്റെ ശരീരഭാഗം. കുഞ്ഞിന്റേതെന്ന് തോന്നിക്കുന്ന കൈയുടെ ഭാഗമാണ് പുറത്തേക്ക് കാണുന്നത്. ഇന്നലെ വൈകീട്ടാണ് റെയില്‍വേ മേല്‍പ്പാലത്തിനു താഴെയായി മാലിന്യങ്ങള്‍ തള്ളിയഭാഗത്ത് ഇത്...