കുന്ദമംഗലം: കാരന്തൂര്‍ മെഡിക്കല്‍ കോളേജ് റോഡില്‍ കൊളായിത്താഴത്തുള്ള ഭാരത് പെട്രോളിയത്തിന്റെ ഔട്ട് ലെറ്റില്‍ തോക്ക് ചൂണ്ടി ജീവനക്കാരന്റെ ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ പണം തിരിച്ചുകിട്ടി. സഹപ്രവര്‍ത്തകര്‍ മോഷ്ടാവിനെ നേരിട്ടതോടെയാണ് ബാഗുപേക്ഷിച്ച് മോഷ്ടാവ് കടന്നു കളഞ്ഞത്. ഇന്നലെ...
കാസര്‍കോട്: സ്കൂട്ടര്‍ ടൂറിസ്റ്റ് ബസിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്യാര്‍ഥി എടയാട്ടെ ജാന്‍ ഫിഷാനാണ് മരിച്ചത്. ഇതേ സ്കൂളിലെ പത്താംതരം വിദ്യാര്‍ഥികളായ കൂളിക്കുന്നിലെ അര്ജ്ജുന്...
ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സലാം, അസൈനാര്‍, ഇ.കെ അഷ്റഫ് എന്നിവരാണ് മരിച്ചത്. ഡിവൈഡറില്‍ ഇടിച്ച് വാഹനം കത്തുകയായിരുന്നു. മൂന്നുപേരുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. കൂടെയുണ്ടായിരുന്ന...
പാലക്കാട്: പാലക്കാട് കൊപ്പത്ത് സഹോദരന്റെ കുത്തേറ്റ ഒമ്പത് വയസ്സുകാരന് മരിച്ചു. കൊപ്പം നടുവട്ടത്ത് കൂര്‍ക്കപ്പറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന് മുഹമ്മദ് ഇബ്രാഹിമാണ് കൊലപ്പെട്ടത്. ശനിയാഴ്ച്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന്റെ നെഞ്ചത്ത്...
കാസര്‍കോട്: ഭാര്യക്കൊപ്പം ട്രെയിനില്‍ യാത്രചെയ്യവെ റെയില്‍വെ തുരങ്കത്തിലേക്ക് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം. മുംബൈയില്‍ വെബ് ഡിസൈനറായ തൃശൂര്‍ തൂവക്കാവ് സ്വദേശി മുഹമ്മദലി (25)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു അപകടം. ഭാര്യ മുംബൈ സ്വദേശിനി...
കൊല്ലം: കൊല്ലത്ത് തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവ് കിണറ്റില്‍ വീണുമരിച്ചു. കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവ് കയറുപൊട്ടി കിണറ്റില്‍ വീഴുകയായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. പുലര്‍ച്ചയോടെയാണ് യുവാവ് മരിച്ചതെന്നാണ് നിഗമനം. കൊല്ലം ആനക്കോട്ടൂര്‍ അഭിലാഷ്...
ന്യൂഡല്‍ഹി: ഡല്‍ഹി സെക്രട്ടേറിയറ്റില്‍ പൊലീസുകാരന് സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചു ജീവനൊടുക്കി. ഹെഡ് കോണ്‍സ്റ്റബിള്‍ സോഹന്‍വീര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ സെക്രട്ടേറിയറ്റിന്റെ വി.ഐ.പി പാര്‍ക്കിങ് മേഖലയില്‍ വെച്ചാണ് സ്വയം വെടിവെച്ച് മരിച്ചത്.
കഴക്കൂട്ടം: മുന്‍ പൊലീസുകാരന് ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. വെട്ടുറോഡ് കാവോട്ടുമുക്കിനടുത്ത് റിട്ടയേര്‍ഡ് അദ്ധ്യാപകനായ അബ്ദുല്‍സലാം (78), പേരക്കുട്ടി ആലിയഫാത്തിമ (11) എന്നിവരാണ് മരിച്ചത്. സ്കൂളില്‍ നിന്ന് ബസിറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ...
ബാംഗളൂര്‍; അമ്മ വീട്ടില്‍ പൂട്ടിയിട്ട കുട്ടികള്‍ കിടക്കക്ക് തീപിടിച്ചു മരിച്ചു. തീ പിടിച്ചതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് അഞ്ചും രണ്ടും വയസുള്ള കുട്ടികള്‍ ദാരുണമായി ജീവന് വെടിഞ്ഞത്. നേപ്പാള്‍ സ്വദേശികളായ ദേവേന്ദ്രയുടെയും രൂപസിയുടെയും...
തിരുവനന്തപുരം: നാലംഗ സംഘത്തിന്റെ മര്‍ദ്ദനത്തിനിരയായ മദ്ധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചുവേളി വെട്ടുകാട് റോഡില്‍ കടല്‍തീരത്ത് താമസിക്കുന്ന ജെറിഫൈയാണ്(56)മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടത്. ഇന്നലെ രാത്രി ജെറിഫൈയും നാലംഗ സംഘവുമായി...