പാലക്കാട്: പതിനേഴുകാരന് അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രകനായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ സ്വദേശിയും പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോക്ടര്‍ നവീന്‍കുമാറാണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിലുണ്ടായിരുന്ന ഭാര്യ ഡോ....
ബംഗളൂരു: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബംഗളൂരു മൈസൂര്‍ ദേശീയപാതയില്‍ രാമനാഗരയില്‍ ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ ജോയദ് ജേക്കബ്, ദിവ്യ, വെല്ലൂര്‍ വി.ഐ.ടി...
കോഴിക്കോട്: പേരാമ്പ്രയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടു മരണം. കുറ്റ്യാടി ഭാഗത്തുനിന്നും ഉള്ളിയേരിക്ക് പോവുകയായിരുന്ന ബസ്സും കാറുമാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രക്കാരായ ചീക്കിലോട്ട് മീത്തല്‍ ഫഹദ്(26), ശ്രീകാന്ത് കണ്ണോത്തലയുമാണ് മരണപ്പെട്ടത്. ഫഹദായിരുന്നു കാര്‍ ഓടിച്ചിരുന്നുത്.
ലക്നോ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. താരത്തിന് പരിക്കില്ല. റെയ്ന സഞ്ചരിച്ച റെയ്ഞ്ച് റോവറിന്റെ ടയറാണ് പൊട്ടിയത്. ദുലീപ് ട്രോഫിയില്‍ പങ്കെടുക്കുന്നതിനായി ഗാസിയാബാദില്‍ നിന്നും കാണ്‍പൂരിലേക്കുള്ള യാത്രയിലായിരുന്നു താരം....
ചെന്നൈ: മധുരക്കു സമീപത്ത് വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. തിരുമംഗലത്ത് ഇന്നു രാവിലെ 6.30നാണ് അപകടമുണ്ടായത്. കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്ക് സ്വദേശികളായ സജീദ് സലിം, നൂര്ജഹാന്, ഖദീജ, സലീന എന്നിവരാണ് മരിച്ചത്. നാലു പേരും ഒരു...
താമരശ്ശേരി: ദേശീയപാതയില്‍ കൈതപ്പൊയിലിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. പൂവാട്ടുപറമ്പ് വടക്കേ മംഗലക്കാട്ട് ഹസ്സന്റെ മകന് അബ്ദുല്‍ വഹാബ് (22), ചേവരമ്പലം നെല്ലോളിമീത്തല് പറമ്പില്‍ ബാലകൃഷ്ണന്റെ മകള്‍ ബിജിഷ (21) എന്നിവരാണ് മരണപ്പെട്ടത്. ഉച്ചകഴിഞ്ഞ്...
സലാല: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി സ്വദേശി താഹിറിന്റെ മകള്‍ ഷഹാരിസ് (15) ആണ് മരിച്ചത്. സലാല ഇന്ത്യന്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഷഹാരിസ്. താഹിറും കുടുംബവും സഞ്ചരിച്ച...
കോഴിക്കോട്: കോഴിക്കോട് വാണിമേല്‍ കോടിയുറയില്‍ വീട്ടമ്മ മക്കളുമായി കിണറ്റില്‍ ചാടി. കുറുക്കന്കണ്ടത്തില് ഹമീസിന്റെ ഭാര്യ ജെനീഫയാണ് കിണറ്റില്‍ ചാടിയത്. മക്കളായ ഒന്നരവയസുകാരന് മുഹമ്മദ് റംഷാന്, എല്‍.കെ.ജി വിദ്യാര്‍ഥി ഹനൂന്‍ ഹമീസ് എന്നിവര്‍ മരിച്ചു. പരിക്കേറ്റ ജെനീഫയെ...
കോട്ടയം: കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കി ചാക്കില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അരയ്ക്ക് മേലോട്ടും കീഴോട്ടും വെട്ടിനുറുക്കിയ ശരീരം പുരുഷന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. എന്നാല്‍ ശരീരത്തിന്റെ തല കണ്ടെത്താനായിട്ടില്ല....
കന്നട സീരിയല്‍ താരങ്ങളായ രചനയും(23) ജീവനും(25) കാറപകടത്തില്‍ മരിച്ചു. സുഹൃത്തുക്കളായ ഇരുവരും ക്ഷേത്ര ദര്‍ശനം നടത്തി തിരിച്ചു വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ബാംഗളൂരുവിലെ മഗഡിക്കടുത്തുവെച്ചായിരുന്നു അപകടം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി...