റിയാദ്: സൗദി അറേബ്യയിലെ ബത്ഹയില്‍ കാര്‍ അപകടത്തിൽ പെട്ട് മലയാളി യുവാവ് അന്തരിച്ചു. കോഴിക്കോട് മാവൂര്‍ കൂളിമാട് സ്വദേശി എടക്കാട് ഉമ്മര്‍ ആണ് മരിച്ചത്. രാവിലെ ആറു മണിക്ക് മക്കളെ സ്കൂളിലാക്കാന്‍ പോയ ഉമറിന്റെ കാർ...
കോഴിക്കോട്: മിനിബൈപ്പാസില്‍ മിസ് ആസ്പത്രിയ്ക്ക് സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികനായ യുവാവ് ആസ്പത്രിയില്‍ ചികിത്സയിലാണ്. മാങ്കാവ് കൂളിത്തറ കെ.കെ ലത്തീഫിന്റെ മകന് പെരുമണ്ണ കുറുങ്ങോട്ടുങ്ങല്‍ താമസിക്കുന്ന കെ.കെ...
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ തീപിടിത്തം. റെയില്‍വെ സ്റ്റേഷനു സമീപത്തെ രണ്ടാം ഗേറ്റിനടുത്തുള്ള കാലിക്കറ്റ് നഴ്സിങ് ഹോമിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ഒമ്പതു മണിയോടെയാണ് തീപിടിത്തമുണ്ടായത്. നേഴ്സിങ് ഹോമിന്റെ പഴയ കെട്ടിടത്തിലെ ഹീറ്ററില്‍ നിന്ന് തീ ഉയര്‍ന്നത്....
അമരാവതി : ആന്ധ്രാപ്രദേശിലെ കൃഷണ നദിയുണ്ടായ ബോട്ട് അപകടത്തില്‍ 19 പേര് മരിച്ചു. വിജയവാഡയുടെ സമീപത്തുള്ള കൃഷ്ണ നദിയില്‍ 38 പേര് സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ഇതില്‍ 15പേരെ രക്ഷിക്കാനായെങ്കിലും 19 പേര് ദുരന്തത്തില്‍ മരിക്കുകയായിരുന്നു....
കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മട്ടന്നൂര്‍ നെല്ലൂന്നിയിലെ സൂരജ്, ജിതേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. ജോലി സ്ഥലത്തേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് ജിതേഷിന് നേരെ ആക്രമണമുണ്ടായത്. ജോലി സ്ഥലത്തുവെച്ച് സൂരജിനും...
ന്യൂഡല്‍ഹി: കാഴ്ചമറക്കും വിധം പുകമഞ്ഞ് ശക്തമായതിനാല്‍ ദേശീയ തലസ്ഥാനത്ത് ജനജീവിതം ദുസ്സഹമായി. ഡല്‍ഹി എക്സ്പ്രസ് ഹൈവേയില്‍ ശക്തമായ പുകയെത്തുടര്‍ന്ന് 18 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ആഗ്ര-നോയിഡ യമുന എക്സ്പ്രസ് ഹൈവേയില്‍ വാഹനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു....
പ്രൈമറി സ്കൂളിലെ ക്ലാസ്മുറിയിലേക്ക് കാര്‍ പാഞ്ഞു കയറി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആസ്ത്രേലിയയിലെ സിഡ്നിയില്‍ ബങ്ക്സിയ റോഡ് പ്രൈമറി സ്കൂളിലാണ് അപകടമുണ്ടായത്. എട്ടു വയസ്സുപ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് ദാരുണാന്ത്യം. മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം...
വടകരയില്‍ കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്ക്. വടകര കൈനാട്ടിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇതില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്.
കണ്ണൂര്‍: പിലാത്തറ മണ്ടൂര്‍ പള്ളിക്ക് സമീപം കെ.എസ്.ടി.പി. പുതിയറോഡില്‍ സ്വകാര്യബസിടിച്ച് അഞ്ചു മരണം. ഒരു സ്ത്രീയും നാലു പുരുഷന്മാരുമാണ് അപകടത്തില്‍ മരിച്ചത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ യാത്രക്കാരാണ് അപകടത്തിന് ഇരയായത്. തകരാറിലായ ബസില്‍ നിന്നും...
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ബി.ജെ.പി നേതാവിനെ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗൗഹര്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ബി.ജെ.പി യുവജനവിഭാഗത്തിന്റെ ഷോപ്പിയാന്‍ ജില്ലാ പ്രസിഡന്റാണ് ഗൗഹര്‍ അഹമ്മദ് ഭട്ട്. ഷോപ്പിയാനിലെ ഖിലിരയില് നിന്നാണ് അഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. ഭീകരരാണ്...