കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി മുഖ്യസാക്ഷി വിപിന്‍ ലാല്‍. ഇതു സംബന്ധിച്ച് അദ്ദേഹം പോലീസ് പരാതി നല്കി. ഫോണിലൂടെയും കത്തിലൂടെയും ഭീഷണിയുണ്ടെന്നാണ് പരാതി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയോടൊപ്പം തടവില്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് കോടതിയില്‍ അപേക്ഷ നല്കി. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന് വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെ നീക്കം. കേസ് കോടതി ചൊവ്വാഴ്ച്ച...
ആലുവ: സിനിമയിലെ നടികളുടെ സംഘടനയായ ഡബ്ല്യുസിസിക്കെതിരെ വിമര്‍ശനവുമായി നടന് സിദ്ധിഖ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്ക് വേണ്ടി ഡബ്ല്യുസിസി ഒന്നും ചെയ്തില്ലെന്ന് സിദ്ധീഖ് പറഞ്ഞു. റൂറല്‍ ജില്ലാ പോലീസും കേരള പോലീസ് അസോസിയേഷന് റൂറല്‍ ജില്ലാ...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന് തടസമില്ലെന്ന് നടി സുപ്രീംകോടതിയില്‍. എന്നാല്‍, പകര്‍പ്പ് കൈമാറരുതെന്നും തന്റെ സ്വകാര്യത മാനിക്കണമെന്നും നടി കോടതിയോട് അഭ്യര്‍ത്ഥിച്ചു. കര്‍ശന ഉപാധിയോടെയാണെങ്കിലും ദൃശ്യങ്ങള്‍ കൈമാറരുതെന്ന് നടി പറഞ്ഞു. ഇക്കാര്യം...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ പകര്‍പ്പിന് അവകാശമുണ്ടെന്ന് നടന് ദിലീപ് സുപ്രീംകോടതിയില്‍. ദൃശ്യങ്ങള്‍ക്കൊപ്പമുള്ള സ്ത്രീ ശബ്ദത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും ഇത് തെളിയിക്കാന്‍ ദൃശ്യങ്ങള്‍ ക്ലോണ്‍ ചെയ്ത് നല്‍കണമെന്നും സുപ്രീംകോടതിയില്‍ എഴുതി തയ്യാറാക്കിയ വാദത്തില്‍ ദിലീപ്...
ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസിലെ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. മെമ്മറി കാര്‍ഡ് ഒരു രേഖയാണ്. മെമ്മറി കാര്‍ഡ് ഒരു വസ്തുവാണ്. അതിനുള്ളിലെ വീഡിയോ ദൃശ്യങ്ങള്‍ ഒരു...
ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട ദിലീപിനെതിരെ പരാതിക്കാരിയായ നടി സുപ്രീം കോടതിയില്‍. ദിലീപ് നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന് നടി ആവശ്യപ്പെട്ടു. ദിലീപിന് മെമ്മറി കാര്‍ഡ് നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ്...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അടങ്ങിനില്‍ക്കെ പുതിയ വിവാദം ഉടലെടുക്കുന്നു. ദിലീപും നടി അനുസിത്താരയും ജോഡികളായി അഭിനയിച്ച പുതിയ ചിത്രം ശുഭരാത്രി തിയ്യേറ്ററികളില്‍ ഓടുന്നതിനിടെയാണ് അനുസിത്താരക്കെതിരെയുള്ള വിമര്‍ശനം. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനൊപ്പം...
കൊച്ചി: താരസംഘടന അമ്മയില്‍ മാറ്റം വരുന്നു. അമ്മയില്‍ സംഘടനാതലത്തില്‍ മാറ്റം വരുത്താനാണ് ഭാരവാഹികളുടെ തീരുമാനം. അതേസമയം, ഈ മാറ്റങ്ങള്‍ ജനറല്‍ബോഡി അംഗീകരിക്കേണ്ടതുണ്ട്. വരുന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ തീരുമാനങ്ങള്‍ അവതരിപ്പിക്കും. അമ്മയില്‍ സ്ത്രീകള്‍ക്ക് ആഭ്യന്തരപരാതി സെല്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിനെ പിന്തുണച്ച് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് രംഗത്ത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ ശ്രീനിവാസന് സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന വിമന്‍ ഇന്‍...