കൊച്ചി: സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂ.സി.സി ഉയര്‍ത്തിവിട്ട വിവാദത്തില്‍ അമ്മയുടെ അനൗദ്യോഗിക നിര്‍വാഹക സമിതി യോഗം ചേരും. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അമ്മയില്‍ ഉടലെടുത്ത ഭിന്നത പരിഹരിക്കാനുള്ള ശ്രമമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍വാഹക സമിതിയിലെ...
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരെ സിദ്ദിഖ് പൊലീസിന് നല്കിയ മൊഴി പുറത്ത്. ദിലീപ് കാരണമാണ് നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതെന്ന് തനിക്ക് അറിയാമായിരുന്നെന്ന് സിദ്ധീഖിന്റെ മൊഴിയില്‍ പറയുന്നു. ദിലീപാണ് അവസരങ്ങള്‍ ഇല്ലാതാക്കുന്നതെന്ന നടിയുടെ പരാതി...
തിരുവനന്തപുരം: നടന് അലന്‍സിയറില്‍ നിന്നും ലൈംഗീകാതിക്രമം നേരിട്ടുവെന്ന് വെളിപ്പെടുത്തിയത് താനാണെന്ന് നടി ദിവ്യ ഗോപിനാഥ്. തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും ആ ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു അലന്‍സിയര്‍ ലൈംഗിക അതിക്രമം നടത്തിയതെന്നും നടി പറഞ്ഞു....
ചെന്നൈ: ഹോളിവുഡില്‍ നിന്നും തുടങ്ങി മലയാള സിനിമയില്‍ വരെ എത്തി നില്ക്കുന്ന ‘മീ ടു’ ക്യാപെയ്നിന് പരിപൂര്‍ണ്ണ പിന്തുണ നല്കി തമിഴ് സിനിമാ ലോകം. നടിമാര്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗിക പീഡനപരാതികള്‍ പറയാന്‍ മൂന്നംഗ കമ്മിറ്റി...
തൃശൂര്‍: അമ്മക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച വനിതാ സംഘടന ഡബ്ല്യു.സി.സിക്കെതിരെ നടന് സിദ്ധീഖും കെ.പി.എ.സി ലളിതയും. നേരത്തെ വിഷയത്തില്‍ നടന് ജഗദീഷ് ഇറക്കിയ പത്രക്കുറിപ്പിലെ പരാമര്‍ശങ്ങള്‍ തള്ളിക്കൊണ്ടാണ് സിദ്ധീഖ് രംഗത്തെത്തിയത്. അമ്മ ആരുടേയും തൊഴില്‍ നിഷേധിച്ചിട്ടില്ലെന്നും സംഘടന...
കൊച്ചി: ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് മറുപടിയുമായി താരസംഘടന അമ്മ. പ്രളയമുണ്ടായതുകൊണ്ടാണ് നടിമാരായ പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി നല്കാന് വൈകിയതെന്ന് അമ്മ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപ്...
കൊച്ചി: നിരന്തരം കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി പിഴ ചുമത്തി. ചിലവിനത്തില്‍ 1000 രൂപ അടക്കാനാണ് കോടതി വിധിച്ചത്. ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന കേസിലാണ് നടപടി. ദിലീപിന്റെ...
കൊച്ചി: ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തീരുമാനം വേണമെന്നാവശ്യപ്പെട്ട് മൂന്ന് നടിമാര്‍ അമ്മ നേതൃത്വത്തിന് വീണ്ടും കത്ത് നല്കി. അമ്മയുമായി നേരത്തെ ചര്‍ച്ച നടത്തിയ ഡബ്ല്യു.സി.സി അംഗങ്ങളായ രേവതിയും പാര്‍വ്വതിയും പത്മപ്രിയയുമാണ് കത്ത് നല്‍കിയത്. കഴിഞ്ഞ...
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിനിമയിലെ വനിതാ കൂട്ടായ്മ വുമണ്‍സ് ഇന്‍ സിനിമാ കളക്റ്റീവ്. സംസ്ഥാന സര്‍ക്കാരും വനിതാകമ്മീഷനും ഇരക്കൊപ്പം നില്‍ക്കണമെന്ന് ഡബ്ല്യു.സി.സി പറഞ്ഞു. പി...
താരദമ്പതികളായ ദിലീപിനും-കാവ്യക്കും കുഞ്ഞ് ജനിക്കുന്നു. വീട്ടിലേക്കെത്തുന്ന പുതിയ താരത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കുടുംബാംഗങ്ങള്‍. ഏറെ സന്തോഷത്തിലാണ് കാവ്യയുടേയും ദിലീപിന്റേയും കുടുംബാംഗങ്ങള്‍. കാവ്യ മാധവന് കുഞ്ഞിന് ജന്മം നല്‍കാനൊരുങ്ങുകയാണെന്ന് കാവ്യയുടെ പിതാവ് മാധവന് പറഞ്ഞു. കാവ്യ മാധവന് എട്ടുമാസം...