കൊച്ചി: നടന് ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പീഡന ആരോപണം ഉന്നയിച്ച പരാതിക്കാരി കോടതിയില്‍. ഭീഷണി ഉള്ളതതിനാല്‍ തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഉണ്ണിമുകുന്ദന് ഇരയുടെ പേരും ചിത്രങ്ങളും പരസ്യപ്പെടുത്തി വ്യക്തിപരമായി...
ജോധ്പൂര്‍: ബോളിവുഡ് താരം സല്‍മാന്‍ഖാനെ വധിക്കുമെന്ന് പഞ്ചാബ് അധോലോക നായകന് ലോറന്‍സ് ബിഷ്നോയി. ജോധ്പൂരില്‍ വെച്ച് കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സല്‍മാന്റെ സുരക്ഷ ശക്തമാക്കി. ലോറന്‍സിനെ ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ്...
സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യു.സി.സിക്ക് എഴുത്തുകാരി കെ.ആര് മീരയുടെ പിന്തുണ. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഒരു സംഘടന രൂപീകരിക്കാമെന്നും തങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ മറ്റാരെയും ആവശ്യമില്ലെന്നും തെളിയിച്ച സംഘടനയാണ വുമണ്‍ ഇന്‍ സിനിമ കളക്ടീവെന്ന് കെ.ആര് മീര...
കസബ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി നടി പാര്‍വ്വതി. മമ്മുട്ടിയോട് വ്യക്തിപരമായി ഒരു വിരോധവും തനിക്കില്ലെന്ന് പാര്‍വ്വതി പറഞ്ഞു. ‘എന്റെ പ്രസംഗത്തെ പലരും മമ്മൂട്ടിക്കെതിരെ എന്നാണ് തലക്കെട്ടായി നല്‍കിയത്. സിനിമയിലെ സ്ത്രീവിരുദ്ധതയെയാണ് ഞാന്‍ വിമര്‍ശിച്ചതെന്ന് ഒന്നോ രണ്ടോ...
നടി പാര്‍വതിക്കെതിരെ മോശമായ രീതിയില്‍ ഒരു കമന്റും ചെയ്തിട്ടില്ലെന്ന് കേസില്‍ അറസ്റ്റിലായ പ്രിന്റോ. പോലീസ് തന്നെ കൊലക്കേസ് പ്രതികളെ കൈകാര്യം ചെയ്യുന്നത് പോലെയാണ് പെരുമാറിയതെന്ന് പ്രിന്റോ പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രിന്റോയെ ജാമ്യത്തില്‍ വിട്ടിരുന്നു....
കൊച്ചി: നടി പാര്‍വ്വതിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ കൊച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നല്കുന്ന സൂചനകള്‍. സൈബര്‍ ആക്രമണത്തിനെതിരെ...
യുവനടി അപര്‍ണ്ണ ഗോപിനാഥിന് തന്നെ അറിയില്ലായിരുന്നുവെന്ന് മുന്‍കാല നടി ശാന്തികൃഷ്ണ. തന്നെയറിയാന്‍ അപര്‍ണ്ണ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തുവെന്ന് ശാന്തികൃഷ്ണ പറഞ്ഞു. ‘സുവീരന് സംവിധാനം ചെയ്ത ‘മഴയത്ത്’ എന്ന സിനിമയില്‍ ഈയിടെ അഭിനയിച്ചിരുന്നു. അതില്‍ അപര്‍ണാ ഗോപിനാഥാണ്...
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വനിതകളുടെ സംഘടനയായ ‘വുമണ്‍ ഇന്‍ സിനിമ കളക്ടീവ്’. മൂന്നൂറു ദിവസങ്ങള്‍ പിന്നിട്ട് സംഘടന മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ സംഘനയില്‍ ഞങ്ങള്‍ സംതൃപ്തരാണെന്നും വേറൊരു തലത്തില്‍ ദു:ഖിതരുമാണെന്നും ‘വുമണ്‍ ഇന്‍ സിനിമ കളക്ടീവ്’പറയുന്നു. ഈ...
നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്തായ മൊഴിയില്‍ നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജുവാര്യറുടെ മൊഴിയും. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്ന് നടന് സിദ്ധീഖും കാവ്യയും ദിലീപും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന് മഞ്ജു വാര്യറും...
ഉണ്ണിമുകുന്ദന് നല്കിയ പരാതിയില്‍ പരാതിക്കാരിയായ യുവതിയുടെ വെളിപ്പെടുത്തല്‍. ഉണ്ണിമുകുന്ദന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും ഈ കേസില്‍ ഉണ്ണിമുകുന്ദന് ജാമ്യത്തിലാണെന്നും യുവതി പറഞ്ഞതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാലം മാസം മുമ്പാണ് സ്വകാര്യ അന്യായം...