നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന് ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതില്‍ പ്രതികരണവുമായി സംവിധായകന് ആഷിഖ് അബു. നേരത്തെ, നടന് തിലകനോട് അമ്മ ചെയ്ത കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ആഷിഖിന്റെ പ്രതികരണം. ‘ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം...
ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കണമെന്ന് അമ്മയുടെ യോഗത്തില്‍ ധാരണയായി. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കുന്നത്. എന്നാല്‍ ഇന്നലെ നടന്ന അമ്മ ജനറല്‍ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന ശക്തമായ വാദം...
ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി സിനിമയുടെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി. ഇതുവഴി എന്ത് സന്ദേശമാണ് കേരളത്തിന് ഈ സംഘടന നല്‍കുന്നതെന്നും ഇതിലൂടെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും അപമാനിക്കുകയാണ് ചെയ്തതെന്നും വനിതാ സംഘടന പറയുന്നു. ഫേസ്ബുക്ക്...
കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റ് ആയി മോഹന്‍ലാല്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് സ്ഥാനമേറ്റടുക്കുക. മാധ്യമങ്ങളെ പൂര്‍ണമായി ഒഴിവാക്കിയാണ് യോഗം നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ഹര്‍ജി തള്ളി. പ്രൊസിക്യൂഷനൊപ്പം തന്റെ അഭിഭാഷകനെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നടിയുടെ അപേക്ഷ തള്ളിയത്....
കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. കേസില്‍ പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നിര്‍ണായക നീക്കം. ദിലീപിന്റെ അമ്മയും നേരത്തെ...
തൃശൂര്‍: പിതാവിന്റെ മരണത്തില്‍ നടി മഞ്ജുവാര്യറേയും കുടുംബത്തേയും ആശ്വസിപ്പിക്കാന്‍ നടന് ദിലീപും മകളും വീട്ടിലെത്തി. തൃശൂരിലെ പുള്ളിലെ വീട്ടില്‍ ഒരു മണിക്കൂറോളം ചിലവഴിച്ചാണ് ഇരുവരും മടങ്ങിയത്. മഞ്ജുവിന്റെ സഹോദരന് മധുവാര്യറേയും കുടുംബാംഗങ്ങളേയും ദിലീപ് ആശ്വസിപ്പിച്ചു. വൈകുന്നേരത്തോടെയാണ്...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് നടിയുമായി അടുത്ത വൃത്തങ്ങള്‍ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. കേസില്‍...
മുസ്ലിം യുവാവിനെ വിവാഹം കഴിച്ച തെന്നിന്ത്യന്‍ നടി പ്രിയാമണി മതംമാറ്റവിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്. ‘ടൈംസ് ഓഫ് ഇന്ത്യക്ക്’ നല്കിയ അഭിമുഖത്തില്‍ താന്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യില്ലെന്ന് പ്രിയാമണി പറഞ്ഞു. കഴിഞ്ഞ...
ചെന്നൈ: കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് തമിഴ് നടിയും മോഡലുമായ നിവേദ പെതുരാജ്. ഫേസ്ബുക്കിലാണ് താന്‍ കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായെന്ന് നടി പറഞ്ഞത്. ‘മീ ടു’ ക്യാംപെയ്നിലൂടെ ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വന്ന നടിമാര്‍...