ന്യൂഡല്‍ഹി: വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നര മണിക്കൂര്‍ വൈകി. ക്ഷുഭിതരായ യാത്രക്കാര്‍ അടുത്തു കിട്ടിയ മന്ത്രിയോട് തന്നെ പ്രതിഷേധിച്ചു. ഒടുവില്‍ മൂന്ന്...
ന്യൂഡല്‍ഹി: നേരംവൈകിയെത്തിയ യാത്രക്കാരിയും എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജറും തര്‍ക്കത്തിനിടെ പരസ്പരം തല്ലി. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇന്നു രാവിലെയാണ് സംഭവം നടന്നത്. അഹമദാബാദിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കായി വിമാന താവളത്തില്‍ എത്തിയ യുവതി...
ന്യൂഡല്‍ഹി : മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട നിര്‍ണായക ബില്‍ കേന്ദ്ര സര്‍ക്കാര്‍ ശീതക്കാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഭര്ത്താക്കന്മാര് ഉപേഷിക്കപ്പെടുന്ന മുസ് ലിം സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും മുത്തലാഖ് നിയമം വഴി നിരോധിക്കുന്നതിനുള്ള നിയമ നിര്‍മാണം ഒരുക്കുകയാണ്...
വിമാനയാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി യാത്രക്കാരന് മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂര് സ്വദേശി തെയ്യമ്പാലി മുഹമ്മദ് സലീമാണ് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ മരിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി അബൂദാബിയില്‍ ഇറക്കിയെങ്കിലും സലീമിന്റെ...
ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി സിന്ധു നടത്തിയ കടുത്ത ആരോപണത്തിന് പിന്നാലെ വീണ്ടും കുരുക്കിലായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വിമാന യാത്രക്കാരനെ ഇന്‍ഡിഗോ ജീവനക്കാരന് കായികമായി നേരിടുന്ന വീഡിയോ പുറത്തായതാണ് എയര്‍ലൈന്‍സിനെ വീണ്ടും വിവാദത്തലാക്കിയത്. കഴിഞ്ഞ ഒക്ടോബര്‍...
ഇന്ധനവില പുതുക്കി നിശ്ചയിച്ചതോടെ വിമാന യാത്രാ നിരക്കുകളില്‍ വന്വര്ധനയക്ക് സാധ്യത. വിമാന ഇന്ധനത്തിന്റെ വില ആറു ശതമാനമാണു വര്‍ദ്ധിപ്പിച്ചത്. ഈ വര്‍ഷം ഓഗസ്റ്റിനു ശേഷം ഇതു മൂന്നാം തവണയാണ് എടി.എഫിന് വില കൂട്ടുന്നത്. പുതിയ...
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ദിവസം എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും പി.വി അബ്ദുല്‍ വഹാബും സഞ്ചരിച്ച വിമാനം വൈകിയ സംഭവത്തെ കുറിച്ച് വ്യോമായന മന്ത്രി അശോക് ഗജപതി രാജു അന്വേഷണത്തിന് ഉത്തരവിട്ടു. പി.കെ കുഞ്ഞാലിക്കുട്ടിയും പി.വി അബ്ദുല്‍...
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി 5 മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കും പി.വി അബ്ദുള്‍ വഹാബ് എം.പിക്കും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. തെരഞ്ഞെടുപ്പില്‍ വോട്ട്...
ന്യൂഡല്‍ഹി: എയര്‍ഇന്ത്യയുടെ ഭക്ഷണട്രോളിയില്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തു. ന്യൂഡല്‍ഹിയില്‍ വെച്ചാണ് ഭക്ഷണട്രോളിയുടെ അവസാനത്തെ അറയില്‍ രണ്ടു പാക്കറ്റുകളിലായുള്ള മയക്കുമരുന്ന് കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം. ചെന്നൈയില്‍ നിന്നും പുറപ്പെട്ട വിമാനത്തിലാണ് മയക്കുമരുന്ന് കണ്ടത്. വിമാനത്തില്‍ കാറ്ററിംഗ് സര്‍വ്വീസ്...
എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വ്വീസിലെ ഇക്കോണമി ക്ലാസുകളില്‍ ഇനി മുതല്‍ മാംസാഹാരം വിളമ്പില്ല. അധിക ചിലവും ഭക്ഷണം പാകം ചെയ്യുന്നതും കുറയ്ക്കുന്നതിനാണ് മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ജൂണില്‍ തന്നെ ആഭ്യന്തര സര്‍വ്വീസുകളില്‍...