ജൈവ ഇന്ധനം ഉപയോഗിച്ച് ഇന്ത്യയില്‍ ആദ്യമായി പരാതിയ വിമാനം ലക്ഷ്യം കണ്ടു. ഡല്‍ഹി വിമാനത്താവളത്തിലാണ് പരീക്ഷണപ്പറക്കലിന് ശേഷം വിമാനം ഇറങ്ങിയത്. 72 സീറ്റുകളുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ഡെറാഡൂണ്‍ വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഡല്‍ഹിയില്‍ ഇറങ്ങിയത്....
ന്യൂഡല്‍ഹി: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്നും മുമ്പ് പ്രഖ്യാപിച്ച സമരം ഉടന്‍ തുടങ്ങുന്നില്ലെന്നും എയര്‍ ഇന്ത്യാ പൈലറ്റുമാര്‍. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഫ്ളെയിങ് അലവന്‍സ് ഉടന്‍ നല്‍കിയില്ലെങ്കില്‍ സമരം...
ദുബൈ: കിടപ്പിലായ രോഗികളെ വിമാനത്തില്‍ നാട്ടിലെക്കെത്തിക്കാന്‍ സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്കില്‍ അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചതായി സൂചന. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍...
ന്യൂഡല്‍ഹി: വാങ്ങാന്‍ ആളെ കിട്ടാത്തതിനാല്‍ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ തല്ക്കാലം പിന്മാറി. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തിലാണ് ഇതു സംബന്ധിച്ച...
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലപാതകവും കന്നഡ എഴുത്തുകാരന് എം.എല്‍ കല്‍ബുര്‍ഗിയുടെ കൊലപാതകവും തമ്മില്‍ ബന്ധമുണ്ടെന്ന അന്വേഷണ സംഘത്തിന്റെ നിഗമനം ശരിവെച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇരുവരും കൊല്ലപ്പെട്ടത് ഒരേ തോക്കില്‍ നിന്നുളള വെടിയേറ്റാണെന്ന...
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അഴിമതിക്ക് കളമൊരുക്കലാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇതൊരിക്കലും വിറ്റഴിക്കലല്ലെന്നും ഓഹരി വില്‍പ്പനയില്‍ കൂടി മറ്റൊരു അഴിമതി കൂടി ഉണ്ടാക്കുകയാണെന്നും സ്വാമി ട്വീറ്റ് ചെയ്തു. എയര്‍...
ടി.പി.എം ആഷിറലി നമ്മുടെ രാജ്യം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമ ഗതാഗത മാര്‍ക്കറ്റാണ്. നാലു വര്‍ഷം മുമ്പ് 11 കോടി ആളുകള്‍ വിമാന യാത്ര ചെയ്തിരുന്ന സ്ഥാനത്ത് 2017ല്‍ 20 കോടി ജനങ്ങള്‍ വിമാനയാത്ര...
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിമാന നിരക്കുകള്‍ ഒട്ടോ ചാര്‍ജിനെക്കാളും കുറഞ്ഞുവെന്ന് വ്യോമയാനമന്ത്രി ജയന്ത് സിന്‍ഹ. ഇന്‍ഡോര്‍ ഐ.എം.എ നടത്തിയ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ന് ഓട്ടോ ചാര്‍ജിനേക്കാള്‍ കുറവാണ് വിമാനക്കൂലി. ചിലര്‍ താന്‍ പറയുന്നത്...
ന്യൂഡല്‍ഹി: വിമാനത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ട്രായിയുടെ അനുമതി. രാജ്യത്തെ വിമാനയാത്രക്കാര്‍ക്ക് സാറ്റലൈറ്റ്, ഭൂതല നെറ്റ് വര്‍ക്കുകളിലൂടെ ഇത് സാധ്യമാക്കും. ഇതിനായി വിമാനത്തിലെ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ക്കായി ഇന്‍ഫ്ളൈറ്റ് കണക്ടിവിറ്റിവിറ്റി (ഐ.എഫ്.സി) സേവനമായിരിക്കും ഉപയോഗിക്കുക....
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വിമാനങ്ങളിലേക്ക് യാത്രികരെ കൊണ്ടിറക്കുന്ന ബസിന് തീപ്പിടിച്ചു. വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കിയ ശേഷം എയര്‍പോര്‍ട്ട് ബേയിലേക്ക് മടങ്ങുകയായിരുന്ന ഇന്സിഗോ പാസഞ്ചര്‍ ബസിനാണ് തീപ്പിടിച്ചത്. വാഹനത്തില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി....