ന്യൂഡല്‍ഹി: സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകളും വ്യോമാക്രമണങ്ങളും ജനങ്ങള്‍ക്ക് വലിയ സന്തോഷവും ആഹ്ലാദവും പകര്‍ന്നെന്ന വാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം കാര്യങ്ങള്‍ നടപ്പാക്കണമെങ്കില്‍ അസാധ്യ ധൈര്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓള്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ നാനാത്വത്തെ വെല്ലുവിളിക്കുന്ന ഒരേയൊരു ഇന്ത്യ ഒരൊറ്റ ഭാഷ മുദ്രാവാക്യത്തിന് പിന്നാലെ പുതിയ വിവാദവുമായി അമിത് ഷാ. രാജ്യത്തെ മള്‍ട്ടി പാര്‍ട്ടി സംവിധാനത്തെ ചോദ്യം ചെയ്താണ് അമിത് ഷാ ഇന്നലെ രംഗത്തുവന്നത്. മള്‍ട്ടി പാര്‍ട്ടി...
തിരുവനന്തപുരം: അമിത് ഷായുടെ ഹിന്ദി പരാമര്‍ശത്തിനെതരെ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രധാന്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു. ഹിന്ദി ഭാഷയിലൂടെ ജനങ്ങള്‍ ഒന്നിക്കണമെന്ന അമിത്ഷായുടെ പരാമര്‍ശത്തിനെതിരെയാണ്...
ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന അമിത്ഷായുടെ നിലപാടിനെതിരെ വിമര്‍ശനവുമായി മക്കള്‍നീതി മയ്യം നേതാവും നടനുമായ കമല്ഹാസന്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് കമല്ഹാസന് പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ ജല്ലിക്കട്ട് പ്രക്ഷോഭത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്നും കമല്ഹാസന്...
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു ഭാഷ പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് അമിത് ഷായുടെ പ്രഖ്യാപനം. ഇന്ത്യ വിവിധ ഭാഷകളുടെ നാടാണ്. ഒരോ ഭാഷക്കും അതിന്റേതായ പ്രാധാന്യമുണ്ട്....
അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ശസ്ത്രക്രിയ നടത്തി. കഴുത്തിന് പിറകിലായി ചെറിയ വീക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴുത്തിന്...
മുംബൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിനെത്തി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. സംഭവത്തെ തുടര്‍ന്ന് മുംബൈയില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുംബൈയിലെ ഇ.ഡി ആസ്ഥാനത്തിനു മുന്നിലാണ് നിരോധനാജ്ഞ. രാവിലെ പതിനൊന്നുമണിയോടെയാണ് രാജ്...
ന്യൂഡല്‍ഹി: കാശ്മീരിന് ശേഷം ഹൈദരാബാദ് ലക്ഷ്യമാക്കി കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ. ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ ബി.ജെ.പി പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വിവരം. ഇതിലൂടെ ഓള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിക്കും ടി.ആര്.എസിനും കടിഞ്ഞാണിടുക...
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം നല്കിയ ഹര്‍ജി അടിയന്തരമായി സുപ്രീംകോടതി പരിഗണിച്ചില്ല. പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിന്റെ...
അസാധാരണ നീക്കങ്ങള്‍ക്കൊടുവില്‍ ഭരണഘടനാ വകുപ്പുകള്‍ നീക്കി ജമ്മു-കശ്മീരിനെ വിഭജിച്ച സര്‍ക്കാറിന്റെ ഉത്തരവിനെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കലുഷിതമായ അന്തരീക്ഷത്തിലൂടെ നീങ്ങുന്ന കശ്മിര് വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഗുലാം നബി ആസാദ്, ബി.ജെപി...