കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ശനിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാന്‍ സാമൂഹ്യപ്രവര്‍ത്തകനും ലോക്പാല്‍ സമരനേതാവുമായ അണ്ണാ ഹസാരെ
ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം 34ാം ദിവസത്തിലേക്ക് കടന്നു
ഇന്ത്യാ ടുഡേയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍, ഇന്ത്യയിലെ നിയമത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തെക്കുറിച്ചും ജുഡീഷ്യറിയുടെ പ്രശ്നങ്ങളെക്കുറിച്ചും മോദി സര്‍ക്കാരിന്റെ ഫാസിസ നിലപാടുകളെ കുറിച്ചും ഇരുവരും നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തി.
റാലിഗന്‍ സിദ്ധി: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ ഉപയോഗപ്പെടുത്തിയാണ് ബി.ജെ.പി വിജയിച്ചതെന്ന് അണ്ണാ ഹസാരെ. ലോക്പാല്‍, ലോകായുക്ത ആവശ്യങ്ങള്‍ക്കായി സമരം നടത്തിയത് താനായിരുന്നെന്നും എന്നാല്‍ അതുപയോഗിച്ചാണ് ബി.ജെ.പിയും ആപും അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലോക്പാല്‍ നിയമന...
ലോക്പാലിന്റെയും ലോകായുക്തയുടെയും നിയമനം തേടിയും കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടും അണ്ണാ ഹസാരെ നടത്തിവരുന്ന നിരാഹാര സമരം നാലാം ദിവസത്തേക്ക്. നിരാഹാരം കിടക്കുന്ന ഹസാരെയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണ്. ശരീരഭാരം നാല് കിലോ കുറഞ്ഞു. രക്തസമ്മര്‍ദ്ദം നോര്‍മലാണ്....
റാലേഗാന്‍ സിദ്ധി: ദേശീയതലത്തില്‍ ലോക്പാല്‍ സംവിധാനം സ്ഥാപിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ രണ്ട് മുതല്‍ ഉപവാസ സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ. രാജ്യത്തെ അഴിമതി മുക്തമാക്കുന്നതിന് വേണ്ടി ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ...
ന്യൂഡല്‍ഹി: അണ്ണാ ഹസാരെ ആറു ദിവസമായി ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്ത നിയമിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന്...
ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് നിരാഹാര സമരം തുടങ്ങിയിട്ട് ദിവസങ്ങളായി. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ‘അഴിമതി വിരുദ്ധ ഇന്ത്യ’ (ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍) എന്ന സംഘടനക്കു വേണ്ടി...