ബി.ജെ.പി നേതാക്കൾക്ക് മസില് പിടിച്ചു നടക്കാൻ മാത്രമേ കഴിയുകയുള്ളൂ
രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുക്കളില്ല ...മിത്രങ്ങളുമില്ല എന്നാണു വെയ്പ്പ് .അതുകൊണ്ടുതന്നെ സ്ഥിരമായ നിലപാടുകളില്ല..
രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസിന് വീണ്ടുമൊരു മേല്‍ക്കൈ. യു.പിയിലെ ബി.ജെ.പിയുടെ പ്രമുഖ നേതാവും മുന്‍ എം.പിയുമായ സാവിത്രി ഭായ് ഫൂലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിന്റെ...
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പി.ആര് വര്‍ക്ക് കണ്ട് കോര്‍പറേറ്റുകള്‍ പോലും മൂക്കത്ത് വിരല്‍ വെക്കുകയാണിപ്പോള്‍. നൂറുകണക്കിന് കോടി രൂപ നല്കി സ്വന്തം ബ്രാന്‍ഡ് കരുപ്പിടിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റുകളെ പിന്നിലാക്കി രാജ്യം ഭരിക്കുന്ന പാര്‍ട്ടി പണം കൊടുത്ത് പരസ്യം...
കോഴിക്കോട്: രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ ആസൂത്രിതമായ പ്രചരണ കോലാഹലങ്ങള്‍ നടത്തിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. രാജ്യത്ത് മൊത്തം നന്മ വിതക്കാന്‍, കള്ളപ്പണം കണ്ടുകെട്ടാന്‍, 50 രൂപക്ക് പെട്രോള്‍ കൊടുക്കാന്‍ ബി.ജെ.പി വരണം...
ന്യൂഡല്‍ഹി: ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി. നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രണ്ട് സിറ്റിങ് സീറ്റുകള്‍ പ്രതിപക്ഷം പിടിച്ചെടുത്തു. 10 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ജയം ഒരിടത്ത് മാത്രം....
ഭോപ്പാല്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയവരുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് ബി.ജെ.പി വിരുദ്ധ...
ബംഗളുരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപികരിക്കാന്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ പണം നല്കി പാട്ടിലാക്കാനുള്ള ബി.ജെ.പി ശ്രമം തുടരുന്നു. ബി.ജെ.പി തന്നെ വിളിച്ചതായും മന്ത്രിപദം വാഗ്ദാനം നല്കിയതാവും വെളിപ്പെടുത്തി ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രംഗത്തെത്തി. കുഷത്യാഗി...
ലക്നൗ: ദളിതരുടെ വീട് സന്ദര്‍ശിക്കുന്നതിലൂടെ ബി.ജെ.പി നേതാക്കള്‍ അവരെ അനുഗ്രഹിക്കുകയാണെന്ന് യു.പി മന്ത്രി രാജേന്ദ്ര പ്രതാപ് സിങ്. ‘ശബരി നേദിച്ച പഴം ഭക്ഷിച്ച് ശ്രീരാമന് അവരെ അനുഗ്രഹിച്ചതു പോലെ ദളിതുകളുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിലൂടെ ബി.ജെ.പി നേതാക്കള്‍...
ബംഗളൂരു: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. താന്‍ കോണ്‍ഗ്രസിനേക്കാളും ജെ.ഡി.എസിനേക്കാളും ആശങ്കപ്പെടുന്നത് ബി.ജെ.പിയെയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ജെ.ഡി.എസും ചുമയും പനിയുമാണെങ്കില്‍ ബി.ജെ.പി കാന്‍സറാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനേയും ജെ.ഡി.എസിനേയും ഉചിതമായ...